ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു

പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം  ഇക്കാര്യം വ്യക്തമാക്കിയത്.

യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകള്‍ക്കും യു.എസ് വിലക്കേര്‍പ്പെടുത്തി

യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകള്‍ക്കും യു.എസ് വിലക്കേര്‍പ്പെടുത്തി. ഇനി വരുന്ന 30 ദിവസങ്ങള്‍ നിർണ്ണായക നീക്കങ്ങളാണ് വഴിവയ്ക്കുന്നത്. കൊറോണ പടരുന്ന

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദീൻ ഡോറിസിന്‌ കൊറോണ സ്ഥിരീകരിച്ചു

ലണ്ടൻ : ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീൻ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനം തടയാൻ യുഎഇയിലെത്തുന്നവർ 14 ദിവസം ഐസൊലേഷനിൽ കഴിയണം

യുഎഇ : 10 രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്നവർ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി 14 ദിവസം അവരവരുടെ

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ്

ആമസോണിന്റെ ഓഹരി വിപണി ഇടിഞ്ഞു

ന്യൂഡല്‍ഹി : ഓഹരി വിപണിയെ കൊറോണ വൈറസ്  പിടിച്ചു കുലുക്കാന്‍ തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ പണക്കാരനായ ആമസോണ്‍ സിഇഒ

കൊറോണ : എമ്മാർ ഗ്രൂപ്പിന്റെ ഹോട്ടലിൽ ബുക്കിംഗ് നിർത്തിവെച്ചു

ദുബായ് : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ദുബായിലെ വൻകിട ഹോട്ടൽ ഗ്രൂപ്പായ എമ്മാർ ഗ്രൂപ്പിന്റെ ഹോട്ടലിൽ താമസത്തിന് അടുത്ത

യുഎഇയിലുള്ള സൗദി പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അവസരമൊരുക്കി യുഎഇയിലെ സൗദി എംബസി

ദുബായ്: യുഎഇയിൽ കൊറോണ നിയന്ത്രാണാധീതമായി പടരുന്ന സാഹചര്യത്തിൽ യുഎഇയിലുള്ള സൗദി പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അവസരമൊരുക്കിയിരിക്കുകയാണ് യുഎഇയിലെ സൗദി

കുവൈത്തിൽ വാണിജ്യ വ്യവസായ വകുപ്പ് പരിശോധന കാമ്പയിൻ നടത്തി

കുവൈത്ത് സിറ്റി : വിവിധ ഫാർമസികൾ, മാർക്കറ്റുകൾ, കോഓപറേറ്റിവ് സൊസൈറ്റികൾ കേന്ദ്രീകരിച്ച് വാണിജ്യ വ്യവസായ വകുപ്പ് പരിശോധന നടത്തി .

ക്രിപ്റ്റോകറൻസി നിരോധനം ആർബിഐ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

  രാജ്യത്ത് വീണ്ടും ബിറ്റ് കോയിൻ അടക്കമുള്ള കറൻസികൾ കൈമാറ്റം ചെയ്യാൻ അവസരമൊരുങ്ങി. ക്രിപ്റ്റോകറൻസി നിരോധിച്ച ആർബിഐ ഉത്തരവ് സുപ്രീംകോടതി