കൊറോണ വൈറസ് വ്യാപനം തടയാൻ യുഎഇയിലെത്തുന്നവർ 14 ദിവസം ഐസൊലേഷനിൽ കഴിയണം

കൊറോണ വൈറസ് വ്യാപനം തടയാൻ യുഎഇയിലെത്തുന്നവർ 14 ദിവസം ഐസൊലേഷനിൽ കഴിയണം

യുഎഇ : 10 രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്നവർ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായി 14 ദിവസം അവരവരുടെ വീടുകളിൽ ഐസൊലേഷനിൽ കഴിയണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി നിർദേശിച്ചു. ചൈന, ഹോങ്കോങ്, ഇറ്റലി, ഇറാൻ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ, ജർമനി, സിംഗപ്പൂർ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരോടാണ് അവരവരുടെ വീടുകളിൽ ഐസലേഷനിൽ കഴിയണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി നിർദേശിച്ചത്. ഇവർ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *