കീവ്: തെക്കന്‍ യുക്രെയ്‌നിലെ പ്രധാന അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനുമായ കഖോവ്ക അണക്കെട്ട് റഷ്യ തകര്‍ത്തുന്നവെന്ന് ഉക്രെയ്ന്‍. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന്
Category: World
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മൈക്ക് പെന്‍സ്
വാഷിങ്ടണ്‍: 2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുന്‍ വൈസ്
പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ നയിച്ചു; ജസീന്ത ആഡണിന് പരമോന്നത ബഹുമതി നല്‍കി ന്യൂസിലാന്റ്
വെല്ലിങ്ടണ്‍: ന്യൂസിലാന്റ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആഡണിന് പരമോന്നത ബഹുമതി നല്‍കി രാജ്യം. രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ മികച്ച രീതിയില്‍
ന്യൂയോര്‍ക്കിലെ ലോക കേരളസഭ: സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സംഘാടക സമിതി
ന്യൂയോര്‍ക്ക്: പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം
ദക്ഷിണ കൊറിയയില്‍ അപൂര്‍വ്വ നേട്ടവുമായി മലയാളി യുവശാസ്ത്രജ്ഞന്‍
ദക്ഷിണ കൊറിയയിലെ ക്രിയേറ്റീവ് ആന്‍ഡ് ചലഞ്ചിങ് റിസര്‍ച്ച് ചെയ്യുവാനുള്ള അപൂര്‍വ്വ നേട്ടവുമായി മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സനോജ് റെജിനോള്‍ഡ്. ചികിത്സിച്ചു
അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഫ്ളോറിഡയിലെ ബോഡ്വാക്ക് ബീച്ചിലായിരുന്നു സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് വിവരം.
അമേരിക്കയില്‍ ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം; യു.എസ് കോണ്‍ഗ്രസ്സില്‍ ബില്‍ അവതരിപ്പിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ദീപാവലി ദിവസം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബില്‍. യുഎസ് കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കപ്പെട്ടത്.
രണ്ട് സമൂസയ്ക്ക് 500 രൂപ.. ഇങ്ങനെയാണെങ്കില്‍ ഇന്ത്യയിലേക്ക് പോകാം; അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍
നമ്മളില്‍ പലരും ഇഷ്ടമുള്ള കാര്യങ്ങള്‍ കരസ്ഥമാക്കാന്‍ എത്ര രൂപയും ചെലവഴിക്കാന്‍ തയ്യാറുള്ളവരാണ്. എങ്കിലും ചെലവഴിക്കുന്ന തുക ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു
അവസാന ഘട്ട പിരിച്ചുവിടലുകള്‍ ആരംഭിക്കാന്‍ മെറ്റ; പിരിച്ചുവിടല്‍ മൂന്ന് ഘട്ടങ്ങളിലായി
സാന്‍ഫ്രാന്‍സിസ്‌കോ: മാറുന്ന വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരവധി തൊഴിലാളികളെ പിരിച്ചുവിട്ട മെറ്റ അവസാനഘട്ട പിരിച്ചുവിടലുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഏത്ര പേരെ
2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് റോണ്‍ ഡിസാന്റിസ്
ഫ്‌ളോറിഡ: 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണോള്‍ഡ് ട്രംപിന് വെല്ലുവിളിയായി റോണ്‍ ഡിസാന്റിസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള
