ഇതിഹാസ സിനിമയായ ടൈറ്റാനിക്കിലെ നടൻ ലിയനാർഡോ ഡികാപ്രിയോക്ക് ചിത്രത്തിൽ ധരിച്ച വസ്ത്രം ലേലത്തിനു വെക്കാൻ പോകുന്നു. അടുത്ത മാസമാണ് ലേലത്തിനു വെക്കുന്നത്.
Category: World
സമാധാന നൊബേൽ പുരസ്‌കാരം നർഗീസ് മൊഹമ്മദിക്ക്
സ്റ്റോക്ക്ഹോം: സമാധനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശപ്രവർത്തക നർഗീസ് മൊഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം യോൺ ഫൊസ്സേയ്ക്ക്
2023ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ യോൺ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ എഴുത്തുകാരനാണ് യോൺ
രസതന്ത്ര നൊബേൽ മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്‌സി എകിമോവ് എന്നീ ശാസ്ത്രജ്ഞർക്ക്
സ്റ്റോക്കോം: നാനോ ടെക്‌നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു കാരണക്കാരായ മൗംഗി ബാവേണ്ടി (62), ല്യൂയി ബ്രസ് (80),
കാറ്റലിൻ കാരിക്കോക്കും ഡ്രൂ വെയ്‌സ്മാനും വൈദ്യശാസ്ത്ര നൊബേൽ
നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന് സ്റ്റോക്ക്‌ഹോം: 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്‌സ്മാൻ (യുഎസ്) എന്നിവർ
ടൈറ്റൻ ദുരന്തം ലോകം സത്യമറിയണം തിരക്കഥാകൃത്ത്
ലോകത്തെ നടുക്കിയ സംഭവമായിരുന്നു ടൈറ്റൻ ജലപേടക ദുരന്തം. 2023 ജൂണിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രാന്തർഭാഗത്തേക്ക് സഞ്ചാരികളുമായി
ഇറാഖിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം; വധൂവരൻമാരടക്കം 100 പേർ മരിച്ചു
ബാഗ്ദാദ്: ഇറാഖിൽ വിവാഹത്തിനിടെയുണ്ടായ തീപിടിത്തത്തിൽ വധുവരൻമാരടക്കം 100 പേർ മരിച്ചു. വടക്കു കിഴക്കൻ ഇറാഖിലെ നിനേവ പ്രവിശ്യയിൽ ആണ് അപകടം.
ഭയക്കണം ഡിസീസ് എക്‌സിനെ
ലണ്ടൻ: കോവിഡിനേക്കാൾ മാരകമായ ആഗോള മഹാമാരിയായി പുതിയ ‘ഡിസീസ് എക്‌സ്’ മാറിയേക്കുമെന്നു മുന്നറിയിപ്പുമായി യുകെ വാക്‌സീൻ ടാസ്‌ക് ഫോഴ്‌സ് മേധാവി
ട്രൂഡോയുടെ പ്രസ്താവന കാനഡക്ക് അപകടം മൈക്കിൾ റൂബിൻ
വാഷിങ്ടൻ:ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാർലമെന്റിൽ
വിസ തട്ടിപ്പ് ഏജൻസികൾക്കെതിരെ നടപടി ഉറപ്പു നൽകി ഇന്ത്യൻ ഹൈക്കമ്മിഷൻ
ലണ്ടൻ:വിസ തട്ടിപ്പിൽ പെട്ട് നാന്നൂറോളം മലയാളി നഴ്സുമാർ യുകെയിൽ കുടുങ്ങിക്കിടക്കുന്ന വിഷയത്തിൽ ഏജൻസികൾക്കെതിരെ അടിന്തര നടപടി ഉറപ്പു നൽകി ഇന്ത്യൻ