യാത്രാക്കിടെ വാതില്‍ ഇളകിത്തെറിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി, വിഡിയോ…

ന്യൂയോര്‍ക്ക്: യാത്രാമധ്യേ വാതില്‍ ഇളകി തെറിച്ചതിനെ തുടര്‍ന്ന് അലാസ്‌ക വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്നുയര്‍ന്ന ഉടനെയാണ് വാതില്‍ ഇളകി തെറിച്ചത്.

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു, വിഡിയോ…

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്.

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വീണ്ടും വിള്ളല്‍

2010ല്‍ ഉത്തര കൊറിയ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് പരസ്പരം ശത്രുതാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇരു രാജ്യങ്ങളും 2018ല്‍ ഒപ്പുവെച്ച

അറബിക്കടലില്‍നിന്ന് ചരക്കുകപ്പല്‍ തട്ടിയെടുത്തു 15 ഇന്ത്യക്കാര്‍ കപ്പലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്നും ചരക്കുകപ്പല്‍ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍

കപ്പലാക്രമണം; ഹൂതികള്‍പ്രത്യാഘാതങ്ങള്‍ നേരിടും മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യെമന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയും ബ്രിട്ടനുംഉള്‍പ്പെട്

ഇന്ന് ലോക ബ്രെയ്‌ലി ദിനം

കാഴ്ചയില്ലാത്തവര്‍ക്ക് അറിവിന്റെ വെളിച്ചംസമ്മാനിച്ച  ബ്രെയ്‌ലി ലപിക്ക് ഇന്നേക്ക് 200 വര്‍ഷം   1809 ജനുവരി 4ന് ജനിച്ച ഫ്രഞ്ചുകാരനായ ലൂയിസ്

ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ബയ്റുത്ത്: ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി നേതാവ് സ്വാലിഹ് അല്‍ അറൂരി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി

ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം 367 യാത്രക്കാരും സുരക്ഷിതര്‍

ജപ്പാനില്‍ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.യാത്രാ വിമാനമായ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 367

നെതന്യാഹു സര്‍ക്കാറിന് ഇസ്രയേലി സുപ്രീംകോടതിയുടെ തിരിച്ചടി

ജുഡീഷ്യറിയുടെ അധികാരപരിധി അട്ടിമറിക്കുന്ന വിവാദ നിയമം റദ്ദാക്കി ജുഡീഷ്യറിയുടെ അധികാരത്തില്‍ കൈകടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി

ജപ്പാനില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. നൈഗാട്ട, ടൊയാമ, തുടങ്ങിയ