ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും ധാരണയായതായി ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍. നിയന്ത്രണ രേഖയിലെ സംഘര്‍ഷം
Category: World
അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ രഹസ്യ ബങ്കറില്‍ ഹസന് നസ്റല്ല ഒളിപ്പിച്ച 4200 കോടി രൂപയും സ്വര്‍ണവുമുള്ള രഹസ്യ ബങ്കര്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ബെയ്റൂത്തിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ രഹസ്യ ബങ്കറില്‍ ഹസന് നസ്റല്ല ഒളിപ്പിച്ച 4200 കോടി രൂപയും
ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം
ജറുസലം:ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ വധിച്ചതിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വസതിക്കു സമീപം ഹിസ്ബുള്ളയുടെ ഡ്രോണ്‍
പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിക്കപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേല്‍
പ്രധാനമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിക്കപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേല്‍ തെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിയിലെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍
ഒമര്‍ അബ്ദുല്ല ഇന്ന് അധികാരമേല്‍ക്കും
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍
സാമ്പത്തിക ശാസ്ത്ര നോബേല്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്ക്
സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2024-ലെ നോബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. തുര്‍ക്കിയില്‍നിന്നുള്ള ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ
സാമൂഹ്യ സുരക്ഷാ വലയം ഇല്ലാത്ത ലോകം
ടി ഷാഹുല്‍ ഹമീദ് 30 വര്‍ഷത്തിനുശേഷം 1995ല്‍ കോപ്പന്‍ഹേഗില്‍ വച്ച് നടന്ന ഒന്നാമത്തെ ലോക സാമൂഹ്യ വികസന ഉച്ചകോടിക്ക് ശേഷം
മോദി മഹാനായ മനുഷ്യന് ആണ്, ഇറക്കുമതിക്ക് ഇന്ത്യ വലിയ നികുതി ചുമത്തുന്നുവെന്ന് ട്രംപ്
വാഷിങ്ടണ്‍: മോദി മഹാനായ മനുഷ്യന് ആണ് പക്ഷെ ഇന്ത്യ ഇറക്കുമതിക്ക് വലിയ നികുതിയാണ് ചുമത്തുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപബ്ലിക്കന്‍
ഫ്ളോറിഡയെ മുക്കി മില്‍ട്ടന്‍ ചുഴലിയും കനത്ത മഴയും
പടിഞ്ഞാറന്‍ ഫ്ളോറിഡയെ മുക്കി കഴിഞ്ഞ ദിവസം രാത്രിയോടെ കരതൊട്ട അതിശക്തമായ കൊടുങ്കാറ്റായ മില്‍ട്ടണും ശക്തമായ മഴയും. യുഎസിന്റെ ചരിത്രത്തിലെതന്നെ അതിശക്തമായ
രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍
സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട് ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംബര്‍. പ്രോട്ടീന്റെ
