മോട്ടോര്‍സൈക്കിളുകള്‍ തേടുന്നവരുടെ ഡ്രീം ഡെസ്റ്റിനേഷനാണ് റോയല്‍ എന്‍ഫീല്‍ഡ്. 350 സിസി മുതല്‍ 650 സിസി വരെയുള്ള എന്‍ഫീല്‍ഡ് ബൈക്കുകളുടെ നിര
Category: Technology
എഐ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇമേജന്‍-2 വുമായി ഗൂഗിള്‍
എഐ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പുതിയ സാങ്കോതിക വിദ്യയായ ഇമേജന്‍-2 അവതരിപ്പിച്ച് ഗൂഗിള്‍. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഈ ടൂള്‍
2023ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞെത് പ്രധാനമായും ഇവയൊക്കെയാണ്
രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 ആണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത്. ചാറ്റ് ജിപിടിയും
മാര്‍ച്ച് 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാം; തിയതി നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി
ഐഫോണില്‍ പുതിയ ഫീച്ചറുകളുമായി ആപ്പിള്‍
ഐഫോണില്‍ പുതിയ ഐഒഎസ് 17.2 അപ്ഡേറ്റുമായി ആപ്പിള്‍ എത്തുന്നു. ബഗ്ഗുകളും, മറ്റ് പ്രശ്നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്ഡേറ്റിനൊപ്പം ആപ്പിള്‍
ഒറ്റ ചാര്‍ജില്‍ 104 കിലോമീറ്ററോ?… ‘ഒലക്കുള്ള പണി കൈനറ്റിക് ഹോണ്ട വഴി വരുന്നുണ്ട്’; വിവരങ്ങള്‍ അറിയാം
ഇന്ത്യക്കാരുടെ ജനപ്രിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഏതായിരുന്നുവെന്ന് ചോദിച്ചാല്‍ 80-90 കിഡ്സിന് പറയാനുള്ളത് കൈനറ്റിക് ഹോണ്ട എന്നൊരൊറ്റ പേരായിരിക്കും. ഇതിഹാസം രചിച്ച
നിര്‍മിതബുദ്ധിയെ വരുതിയിലാക്കാന്‍ നിയമനിര്‍മാണവുമായി യൂറോപ്പ്
നിര്‍മിതബുദ്ധിയെ വരുതിയിലാക്കാനുള്ള സമഗ്ര നിയമങ്ങളുടെ കരാറിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. യൂഎസ്, ചൈന, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മറികടന്നാണ്
14 വരെ കാത്തിരിക്കേണ്ട, ആധാര്‍ പുതുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തു
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും, സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും
ഗൂഗിള്‍ പേ യൂസര്‍മാര്‍ സ്ക്രീന്‍ ഷെയര്‍ ആപ്പുകള്‍ ഉപയോഗിക്കരുത്, ഗൂഗിള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ (Google Pay). ഈ