തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ ഓഫിസിലായിരിക്കും കൂടിക്കാഴ്ച. കേസില്‍ തുടരന്വേഷണം
Category: SubMain
വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: മതവദ്വേഷം പ്രസംഗകേസില്‍ അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്കാണ്
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജി.വി.എച്ച്.എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി
ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയ്ക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്‍കി പ്രസിഡന്റ്
കൊളംബോ: കടത്തില്‍ ഉഴലുന്ന ശ്രീലങ്കയുടെ പുതിയ ധനമന്ത്രിയായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പ്രസിഡന്റ് തെരഞ്ഞെടുത്തു. മഹീന്ദ രാജപക്‌സെയുടെ രാജിയെ തുടര്‍ന്ന്
കശ്മീരിലെ ബാരാമുള്ളയില്‍ വെടിവയ്പ്പ്; മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പാക് ഭീകരരെ വെടിവച്ചു കൊന്നതായി പോലിസ് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലിസുകാരന്‍
കോണ്‍ഗ്രസ് വിട്ട് കപില്‍ സിബല്‍; എസ്.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ച് സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഈ മാസം 16നാണ്
മംഗളൂരുവില്‍ 26 വരെ നിരോധനാജ്ഞ
മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ. മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവിലാണ്
എയ്ഡഡ് സ്‌കൂളിലെ നിയമനം പി.എസ്.സിക്ക്; പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്‌കൂളിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിക്കാതെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട്
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണം: എ.കെ ബാലന്‍
തിരുവനന്തപുരം: സമൂഹ്യനീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍. മുഖ്യമന്ത്രി വിഷയത്തില്‍
നടിയെ മുന്‍നിര്‍ത്തി വോട്ട് തേടേണ്ട സാഹചര്യം കോണ്‍ഗ്രസ്സിനില്ലെന്ന് കെ. മുരളീധരന്‍
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് വലിയ