കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
Category: SubMain
നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി; ‘ ഡെമോക്രാറ്റിക് ആസാദ് ‘
കശ്മീര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ്
മുഖ്യമന്ത്രിയായി തുടരും; അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് അശോക് ഗെഹ്‌ലോട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.
പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി അന്തരിച്ചു
ദോഹ: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു.
റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു
മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചു. റഷ്യയിലെ ഇഷാസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ
നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ പോലിസ് അറസ്റ്റ് ചെയ്തു. മരട് പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമ്പത്തിക തട്ടിപ്പ് കേസ്: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല
യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹര്‍; പിന്തുണയുമായി റഷ്യ
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ബ്രസീലും അര്‍ഹരാണെന്ന് റഷ്യ. ഈ രണ്ടു രാജ്യങ്ങളും സ്ഥിരാംഗത്വത്തിന് വേണ്ടി
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും; 30ന് പത്രിക നല്‍കുമെന്ന് ശശിതരൂര്‍
പാലക്കാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം.പി മത്സരിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് തരൂര്‍
