മത്സ്യബന്ധനം വിലക്കി 100 ട്രെയിനുകള്‍ റദ്ദാക്കി അഹ്മദാബാദ്: ബിപോര്‍ജോയ് കൊടുങ്കാറ്റ് ഗുജറാത്ത് തീരത്ത് ഇന്നലെ ആഞ്ഞടിച്ചു. കനത്ത നാശനഷ്ടമാണ് ഗുജറാതീരമേഖയില്
Category: SubMain
മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ യാത്ര, പിഴ വന്നത് യഥാര്‍ത്ഥ ഉടമക്ക്; കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ
തിരുവനന്തപുരം: 35 വര്‍ഷത്തിനിടെ വിവിധ ജില്ലകളില്‍ അമ്പതിലധികം മോഷണങ്ങള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ. ജയില്‍ ശിക്ഷ
സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പ വെട്ടിക്കുറയ്ക്കല്‍ : സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് സുധാകരന്റെ കത്ത്
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.പി.സി.സി
വമ്പര്‍ ഫീച്ചറുകളുമായി റിയല്‍മി ജിടി നിയോ 5 പ്രോ ഉടന്‍ വിപണിയിലെത്തും
റിയല്‍മിയുടെ പുതിയ ജിടി നിയോ 5 പ്രോ സ്മാര്‍ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തും. ഈ സീരീസില്‍ പെട്ട റിയല്‍മി ജിടി നിയോ
കേരളവുമായി സഹകരിക്കും; ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായി കൂടിക്കാഴ്ച നടത്തി. കായികം, ആരോഗ്യം, ബയോടെക്‌നോളജി ഉൾപ്പടെ
സഹോദരന്റെ സംവിധാനത്തില്‍ ഭാവനയുടെ പുതിയ ഹൊറര്‍ ചിത്രം; ‘ദി ഡോര്‍’
ഭാവന പ്രധാന വേഷത്തിലെത്തുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘ദി ഡോര്‍’. ഭാവനയുടെ സഹോദരന്‍ ജയ് ദേവ് ആണ് ചിത്രത്തിന്റെ
‘ബിപോർജോയ്’ ഗുജറാത്ത് തീരം തൊട്ടു: ശക്തമായ കടൽക്ഷോഭം, കനത്ത മഴ
അഹമ്മദാബാദ്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരംതൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവം ഇന്ന് അർധരാത്രി വരെ ഏകദേശം ആറ് മണിക്കൂറോളം
സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദനെതിരായ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി
കേരള സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട കേസ് ; കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
