കൊത്ത ഗ്രാമത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച പോലെ അദ്ദേഹത്തിന്റെ മടങ്ങി വരവ്, ക്രൂരനായ ആകര്‍ഷകനാണ് അദ്ദേഹം, ക്ഷമിക്കാനാവാത്തവിധം ദയയില്ലാത്തവനും കൊത്തയിലെ ജനങ്ങളുടെ
Category: SubMain
രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുന്നു; കാരണം
തിരുവനന്തപുരം:ഒരു ദിവസം കൊണ്ട് ഇരട്ടിയിലധികം വര്‍ദ്ധിച്ച് തക്കാളി വില. കേരളത്തില്‍ ഇന്ന് കിലോയ്ക്ക് 120 രൂപയാണ് വില. കിലോയ്ക്ക് 60
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്; വിവാഹമോചന വാർത്തകൾ തള്ളി അസിൻ
വിവാഹമോചന വാര്‍ത്തകള്‍ തള്ളി സിനിമാ താരം അസിൻ. അസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് രാഹുലിനൊപ്പമുള്ള വിവാഹ ചിത്രങ്ങളടക്കം ഒരുമിച്ചുള്ള
ടൈറ്റാന്‍ ദുരന്തം: എല്ലാ ടൈറ്റാനിക്ക് പര്യവേക്ഷണ പദ്ധതികളും റദ്ദാക്കി
ന്യൂയോര്‍ക്ക്: കടലാഴങ്ങളില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ക്ക് വിരാമം. മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പര്യവേക്ഷണ പദ്ധതികളും റദ്ദാക്കിയതായി
മാമന്നനെ അഭിനന്ദിച്ച് ധനുഷ്; ചിത്രം നാളെ തിയേറ്ററുകളിലേക്ക്
സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരി സെല്‍വരാജ് ചിത്രം മാമന്നനെ പ്രകീര്‍ത്തിച്ച് സൂപ്പര്‍ താരം ധനുഷ്. ‘മാരി സെല്‍വരാജിന്റെ
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയയ്ച്ചു
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ചോദ്യം ചെയ്ത് വിട്ടയയ്ച്ചു. പ്രചരിക്കുന്ന ബിരുദ
രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ ട്വീറ്റ്: ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയ്ക്കെതിരേ കേസെടുത്ത് കര്‍ണാടക പോലിസ്
ബംഗളൂരു: സമൂഹ മാധ്യമത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത്
ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്
മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍
വര്‍ക്കല: വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വധുവിന്റെ അച്ഛനായ കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്.
മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്നോട്ടേക്കില്ല, കലാപം പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കലാപാന്തരീക്ഷം നിലനില്‍ക്കുന്ന മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്നോട്ടേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാറ്റ്നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ
