ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കല: വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വധുവിന്റെ അച്ഛനായ കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്.

സാഫ് കപ്പ്; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് സമനില, വിനയായത് സെൽഫ് ​ഗോൾ

ബെംഗളൂരു: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിനെതിരെ സമനില വഴങ്ങി ഇന്ത്യ. അവസാന ​ഗ്രൂപ്പ് മത്സരത്തിലാണ് ഇന്ത്യ വിജയം കൈവിട്ടത്. നിശ്ചിത

ജനപ്രീതി നഷ്ടപ്പെട്ട് ആദിപുരുഷ്; ബോക്സോഫീസിൽ പിന്നോട്ട്

ആദ്യ നാളുകളിലെ കുതിപ്പിനൊടുവിൽ തിരിച്ചടി നേരിടുകയാണ് ആദിപുരുഷ് എന്ന പ്രഭാസ് ചിത്രം. രാമായണ കഥയെന്ന രീതിയിൽ അവതരിപ്പിച്ച ചിത്രം സിനിമാസ്വാദകരേയും

കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി വ്യോമയാന മന്ത്രി

ന്യൂഡൽഹി: കരിപ്പൂരിൽ കൂടുതൽ സ്ഥലം അനുവദിച്ചില്ലെങ്കിൽ റൺവേയുടെ നീളം കുറയ്ക്കുമെന്ന വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്നറിയിപ്പ്. ഭൂമി ഏറ്റെടുത്തു

ഓരോ വർഷവും 2.3 ദശലക്ഷം പേർക്ക് സ്തനാർബുദം

മുതിർന്നവരിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ലോകാരോഗ്യ സംഘടന (WHO) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ഓരോ

യുവതിക്ക് പിന്നാലെ വടിവാളുമായോടി യുവാവ്; നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു- വീഡിയോ

പൂനെ: യുവതിക്ക് പിന്നാലെ വിടവാളുമായോടി യുവാവ്. ശാന്തനു ലക്ഷ്മൺ ജാദവ് എന്നയാളാണു ഇരുപതുകാരിയായ പ്രീതി രാമചന്ദ്രയെ ആക്രമിച്ചത്. സ്കൂട്ടറിൽ മറ്റൊരാളോടൊപ്പം

ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ അറിയേണ്ടേ.. ?

ഈന്തപ്പഴത്തിന് ഗുണങ്ങൾ നിരവധിയാണ്. സെലിനിയം, കോപ്പർ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുടെ മികച്ച ഉറവിടമാണ് ഇവ. ഫ്രക്ടോസ്, ഗ്ലൂക്കോസ്