ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ-പോസ് മെഷീന്‍

‘വ്യാജരേഖ’ കേസില്‍ ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യഹര്‍ജി തള്ളി ഗുജറാത്ത് ഹൈക്കോടതി

ന്യൂഡല്‍ഹി: വ്യാജരേഖ കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ

ഷാജന്‍ സ്‌കറിയക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി പോലീസ്

അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങി പോലീസ്. രണ്ടാഴ്ചയായി ഷാജന്‍ ഒളിവിലാണ്.

ഏകീകൃത സിവില്‍ കോഡിനെതിരേ എന്‍.ഡിഎയിലും എതിര്‍പ്പ്; ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കും: എന്‍.പി.പി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ എന്‍.ഡി.എയിലും എതിര്‍പ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എയുടെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ നാഷണല്‍

പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇ.ഡി

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇ.ഡി. വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന്

സിഗ്നലിങ് ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ഗുരുതര വീഴ്ച; ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഗ്നലിങ്, ഓപ്പറേഷന്‍സ്

പത്തനംതിട്ട ഇലന്തൂരില്‍ ആറ് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട ഇലന്തൂരില്‍ ആറ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക്

വന്ദനയുടെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടം കിട്ടും: സുധാകരന്‍

തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തന്നെ ദുര്‍ബലനാക്കാമെന്ന് പിണറായി വിചാരിച്ചെങ്കില്‍ അത് സ്വപ്നം