തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് ഒരു മരണം. വിളപ്പിൽശാല സ്വദേശി ജെ.എം മേഴ്സിയാണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍
Category: SubMain
ബജറ്റ് സമ്മേളനത്തിനിടെ ത്രിപുരയില്‍ എം.എല്‍.എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; അഞ്ച് എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
അഗര്‍ത്തല: ബജറ്റ് സമ്മേളനത്തിനിടെ ത്രിപുരയില്‍ എം.എല്‍.എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്പീക്കറുടെ ഡയസ് വരെ എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ചു.
ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് 15കാരന്‍ മരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് 15കാരന്‍ മരിച്ചു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്.
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ല
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന്
പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങി: പ്രവേശനം കിട്ടാതെ പുറത്തുള്ളത് അരലക്ഷത്തോളം കുട്ടികള്‍
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത് അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍.
കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു; പോലീസിന്റെ അനാസ്ഥയെന്ന് ആരോപണം
കൊച്ചി∙ കൊച്ചിയിൽ മകൻ അമ്മയെവെട്ടിക്കൊന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (70)
ജസ്റ്റിസ് ആശിഷ് ജെ. ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും
ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി. വൈ. ചന്ദ്രചൂഡ്
കനത്ത മഴയില്‍ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം
കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആലക്കോട് കാപ്പിമല വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഏക്കറ് കണക്കിന് കൃഷി
സ്റ്റേഷനിലെത്തുന്ന ജനങ്ങളോടുള്ള പെരുമാറ്റം; ഉത്തരവിറക്കി സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാണാന്‍ കാലതാമസമുണ്ടാക്കരുതെന്ന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ്
ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ
ഒമ്പത് വയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ.
