മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഇംഗ്ലണ്ടിനു മുന്നില്‍
Category: Sports
7-ാം നമ്പര്‍ ജഴ്സി ധോനിയുടേത് മാത്രം
ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്സി ഇനി ജഴ്സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.)
ചാമ്പ്യന്‍സ് ലീഗ്: ബൊറൂസിയയെ തോല്‍പിച്ച് പി.എസ്.ജിയുടെ നോക്കൗട്ട് പ്രവേശം
ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി സമനില പിടിച്ച് പി.എസ്.ജി അവസാന പതിനാറിലെത്തി. എ.സി മിലാനെ
ഇറ്റാലിയന്‍ ഫുട്‌ബോളര്‍ ജോര്‍ജിയോ ചെല്ലിനി വിരമിച്ചു
റോം: ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. 23 വര്‍ഷക്കാലം ഫുട്ബോള്‍ രംഗത്തുണ്ടായിരുന്നു ഈ മുപ്പത്തിയൊന്‍പതുകാരന്‍
ലൈല്‍സും കിപ്യോഗണും,ലോക അത്ലറ്റിക്സില്‍ 2023-ലെ മികച്ച താരങ്ങള്‍
പാരീസ്: ലൈല്‍സും കിപ്യോഗണും ലോക അത്ലറ്റിക്സില്‍ 2023-ലെ മികച്ച കായിക താരങ്ങളായി തിരഞ്ഞെടുത്തു.അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സിനെ പുരുഷ
റഫറിമാരെ വിമര്‍ശിച്ചതിന് വുകോമനോവിച്ചിന് വീണ്ടും വിലക്ക്
മുംബൈ: കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. റഫറിമാരെ വിമര്‍ശിച്ചതിനാണ് വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് ഒരു മത്സരത്തില്‍ വിലക്കും
ക്രിക്കറ്റില്‍ നിന്ന് പാക് താരം ആസാദ് ഷഫീഖ് വിരമിച്ചു
കറാച്ചി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ച് പാകിസ്താന്‍ ടെസ്റ്റ് ബാറ്റര്‍ ആസാദ് ഷഫീഖ്. ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ട പഴയ ആവേശവും താത്പര്യവും
കായിക താരങ്ങളുടെ നിയമനങ്ങളില്‍ റെക്കോഡിട്ട് കേരളം
703 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, 249 പേരുടെ നിയമനം ഉടന്‍ തിരുവനന്തപുരം: കായിക രംഗത്തെ പശ്ചാത്തല സൗകര്യ വികസനത്തില്‍
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാ പോള്‍ വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ 36-കാരനായ സുബ്രത 16 വര്‍ഷത്തോളം
‘മെസ്സി 2034 ലോകകപ്പ് വരെ കളിക്കണം’; ആഗ്രഹമറിയിച്ച് ഫിഫ പ്രസിഡന്റ്
ഖത്തര്‍ ലോകകപ്പ് നേട്ടത്തോടെ തന്റെ ചിരകാല സ്വപ്‌നം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. കരിയറില്‍ എല്ലാ പ്രധാന ട്രോഫികളും