ലോകകപ്പ് ചാമ്പ്യന്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ബ്രസീല്‍

റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്.

മലയാളിക്ക് ഭാഷാ സ്‌നേഹം കുറവ് എം എന്‍ കാരശ്ശേരി

കോഴിക്കോട് :മലയാളിക്ക് ഭാഷാസ്‌നേഹം കുറവാണെന്ന് സാഹിത്യകാരന്‍ എം എന്‍ കാരശ്ശേരി.കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് ചേംബര്‍

ഗാസയില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഒന്നരമാസമായി തുടരുന്ന ഗാസ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് താത്കാലിക വിരാമമിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയാണ് ഇക്കാര്യം അറിയിച്ചത്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കുട്ടിച്ചിറ : കോഴികോട്ടെ പുരാതന മുസ്ലിം തറവാടുകളില്‍ ഒന്നായ തോപിലകം തറവാട് കുടുംബ സമിതി ഫുട് ബോള്‍ ടുര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

ഓര്‍ക്കുക ഇന്‍ഷുറന്‍സ് നിക്ഷേപമല്ല ശ്രദ്ധിച്ചും അറിഞ്ഞും ചേരുക

  ഇന്‍ഷൂറന്‍സ് പോളിസികളില്‍ പണം അടക്കുന്നതില്‍ നിന്ന് ഇന്ന് ആളുകള്‍ പിന്നോക്കം പോകുന്നു. പോളിസി വില്‍പ്പന പഴയത് പോലെ ഇപ്പോള്‍

വാഴാതെ,..തുടരെ..വിക്കറ്റ് വീണ് ഇന്ത്യ; 240 റണ്‍സെടുത്ത് എല്ലാവരും പുറത്ത്

അഹമ്മദാബാദ്: സ്റ്റേഡിയത്തിലെ നീലക്കടലിനു പ്രതീക്ഷിച്ച നിലയില്‍ പ്രകടനം പുറത്തെടുക്കാനാവാതെ ഇന്ത്യ. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയക്കുമുന്നില്‍ 241 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി

കാറിലെ എസി ഇത്രക്ക് അപകടമാണോ? നടന്റെ മരണത്തില്‍ പ്രാഥമിക നിഗമനം ഇങ്ങനെ

കാറില്‍ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം.

ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ് 75-ാം വാര്‍ഷികാഘോഷം 18ന്

കോഴിക്കോട്: ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിന്റെ 75-ാം വാര്‍ഷികാഘോഷം 18ന്(ശനിയാഴ്ച) വൈകിട്ട് 5.30ന് തളി ജൂബിലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

വിഘടനവാദിയുടെ ഭീഷണി; എയര്‍ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ

ടൊറന്റോ: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച്

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായ ആരോപണം വസ്തുതാ വിരുദ്ധം

കോഴിക്കോട്: കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍