മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റിന് തുടക്കം കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത് മാനവികതയുടെ മഹിത സന്ദേശമാണെന്നും അതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ആരെയും
Category: Slider
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം നടത്തി
കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഡിജി കേരളം സംഗമത്തില്‍ പ്രസിഡണ്ട്
യുവജന സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്റ് ലൈബ്രറി ചേവരമ്പലം 70-ാം വാര്‍ഷികാഘോ ഉദ്ഘാടനം നാളെ (31)ന്
കോഴിക്കോട്: 1954 ഒക്ടോബര്‍ 31ന് ചേവരമ്പലം കേന്ദ്രമാക്കി ആരംഭിച്ച യുവജന സ്‌പോര്‍ട്‌സ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ 70-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ വൈകിട്ട്
ദിവ്യക്കെതിരേ പാര്‍ട്ടി നടപടിക്ക് പോകേണ്ടതില്ലെന്ന നിപാടില്‍സി.പി.എം
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ പാര്‍ട്ടി നടപടിക്ക് പോകേണ്ടതില്ലെന്ന
മുത്തുരാമ ലിംഗ തേവര്‍ക്ക് സ്മാരകം പണിയും ഫോര്‍വേഡ് ബ്ലോക്ക്
കോഴിക്കോട്:തെന്നിന്ത്യന്‍ നേതാജി എന്ന് അറിയപ്പെടുന്ന മുന്‍ എംപി മുത്തു രാമലിംഗതേവരുടെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്മാരകം പണിയാന്‍ ഫോര്‍വേഡ് ബ്ലോക്ക്
നിഷാദ് യൂസഫിന് ആദരമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍
കൊച്ചി: നിഷാദ് യൂസഫിന് ആദരമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍.ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് അദ്ദേഹത്തിന് ആ എറണാകുളത്തെ ആശുപത്രിയിലെത്തിയത്.കരിയറിന്റെ വിജയത്തില്‍ നില്‍ക്കവേ ഉണ്ടായ
ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റ് എ ആര്‍ റഹ്‌മാന്‍ ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട്് ഫെബ്രുവരിയില്‍
കോഴിക്കോട്: ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എ.ആര്‍.റഹ്‌മാന്‍ ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഫെബ്രുവരിയില്‍ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് സംവിധായകന്‍ ബ്ലെസ്സിയും,
ലോക സ്‌ട്രോക്ക് ബോധവല്‍ക്കരണ ദിനാചരണം നടത്തി
കോഴിക്കോട്: നിഖില ഫൗണ്ടേഷനും,മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ലോക സ്‌ട്രോക്ക് ബോധവല്‍ക്കരണ ദിനാചരണം നടത്തി. എം.സി.സി. ഏവിഹാളില്‍
സ്പര്‍ശം ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം നവംബര്‍ 10ന്
കോഴിക്കോട്: തീരദേശ മേഖലയില്‍ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നവംബര്‍ 10ന് കുറ്റിച്ചിറയില്‍
നാടകത്രയം (നാടകങ്ങള്‍), പുസ്തക പരിചയം
പി.ടി.നിസാര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഹെല്‍ത്ത് സൂപ്രവൈസറായി റിട്ടയര്‍ ചെയ്ത ചെമ്പോളി ശ്രീനിവാസന്‍ രചിച്ച ഗ്രന്ഥമാണ് നാടകത്രയം. മൂന്ന് നാടകങ്ങളാണ്
