മികച്ച നടന്‍ ഋഷഭ് ഷെട്ടി, നടി നിത്യാ മേനന്‍ ആട്ടത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തിരക്കഥയ്ക്കും ചിത്രസംയോജനത്തിനും
Category: Movies
പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയുംമികച്ച നടിമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും മികച്ച നടിമാരായും തിരഞ്ഞെടുത്തു. അവാര്‍ഡുകള്‍
കോടികള്‍ വാരിക്കൂട്ടി കല്‍ക്കി
കോടികള്‍ വാരിക്കൂട്ടിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ രണ്ടാംവാരത്തിലേക്ക് കടക്കുന്നു. 800 കോടി ബോക്‌സ്
‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു
ലിപി പബ്ലിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ,നടന്‍ ഇടവേളബാബുവിന്റെ ആത്മകഥ ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു
കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നു
ടര്‍ബോ’യുടെ പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് നേട്ടം
മമ്മൂട്ടിയുടെ മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’യുടെ ബുക്കിങ്ങിലൂടെ കോടികളുടെ റെക്കോര്‍ഡ് നേട്ടം. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച
കാന്‍ ചലച്ചിത്ര മേളയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സിനിമയും
കാന്‍ ചലച്ചിത്ര മേളയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രമായ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും. കനി കുസൃതിയും ദിവ്യപ്രഭയും ഇതിലെ
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന,
‘രാമുവിന്റെ മനൈവികള്‍’ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നു
കോഴിക്കോട്: സുധീഷ് സുബ്രഹ്‌മണ്യം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘രാമുവിന്റെ മനൈവികള്‍’ ദ്വിഭാഷാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് കൈരളി തിയറ്ററില്‍
‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു
ദില്ലി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍