കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍.
Category: MainNews
ഗതാഗതക്കുരുക്കില്‍ ആംബലന്‍സുകള്‍ കുടുങ്ങി രണ്ടുരോഗികള്‍ മരിച്ചു
കോഴിക്കോട്: ഗതാഗതക്കുരുക്കില്‍ ആംബലന്‍സുകള്‍ കുടുങ്ങി രണ്ടുരോഗികള്‍ മരിച്ചു. രാമനാട്ടുകരയിലാണ് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ്
ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് ഒരു കുട്ടിയില്‍ നിന്ന് എന്തിനാണ് 3500 രൂപ വാങ്ങിയത്
കൊച്ചി: ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് ഒരു കുട്ടിയില്‍ നിന്ന്എന്തിനാണ് 3500 രൂപ വാങ്ങിയതെന്ന് കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരേ
സ്റ്റേഡിയത്തിന് സുരക്ഷാപ്രശ്നമില്ല, പരിപാടിക്കായി നിര്‍മിച്ച സ്റ്റേജിന് സ്റ്റേബിള്‍ ബാരിക്കേഡ് ഇല്ല
കൊച്ചി: ഉമ തോമസ് എം എല്‍ എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിക്കായി
മന്‍മോഹന്‍സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി:മന്‍മോഹന്‍സിങ്ങിന് യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ്
പെരിയ ഇരട്ടക്കൊല കേസ്: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും
മന്‍മോഹന്‍ സിങിന് ്‌വിട ചൊല്ലാനൊരുങ്ങി രാജ്യം
ദില്ലി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം. എഐസിസിയില്‍ പൊതു ദര്‍ശനം പൂര്‍ത്തിയായ ശേഷം വിലാപ യാത്ര ആരംഭിച്ചു.
മാരുതി 800്‌ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു
ടോക്കിയോ: മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും സുസുക്കി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. 40
ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാം; ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ടൗണ്‍ ഷിപ്പ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി
മന്‍മോഹന്‍സിങിന്റെ സംസ്‌കാരം നാളെ രാവിലെ
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മന്‍മോഹന്‍സിങിന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക്. രാവിലെ പത്തമണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍
