കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസ് വിധി സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പാര്‍ട്ടിക്ക് പങ്കില്ലെന്ന
Category: MainNews
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നാളെ തുടക്കം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നാളെ തലസ്ഥാനത്ത് തുടക്കമാവും. ഇന്ന് രണ്ടു മണിയോടെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ആദ്യ
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വിധി; കെ.സി.വേണുഗോപാല്‍.എം.പി
കൊച്ചി: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്
പെരിയ ഇരട്ടക്കൊലപാതകം; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷിച്ച് കോടതി.കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി
കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് അന്തരിച്ചു
കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് എ വി ജോര്‍ജ് (94) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ
പെരിയ ഇരട്ട കൊലക്കേസ് ശിക്ഷാ വിധി ഇന്ന്
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന്. വെള്ളിയാഴ്ച
കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയത്; ബാധിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ
കൊച്ചി: കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയത് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുക.സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമയത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ടു സ്‌കൂളുകള്‍ക്ക്
വാഹനത്തിന് 15 വര്‍ഷം പഴക്കമുണ്ടോ; പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ല, നടപടി ഉടന്‍
ന്യൂഡല്‍ഹി: തലസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള വാഹനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനൊരുങ്ങുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാന്‍
ആശങ്കയോടെ ലോകം; ചൈനയില്‍ പുതിയ വൈറസ് വ്യാപനം
ബെയ്ജിങ്: ചൈനയില്‍ പുതിയ വൈറസ് പടരുന്നു.ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി)എന്ന് പുതിയ വൈറസാണ് വ്യാപിക്കുന്നത്.14 വയസിന് താഴെ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി
പാളത്തിലിരുന്നു പബ്ജി കളി 3 കൗമാരക്കാര്‍ ട്രെയിനിടിച്ചു കൊല്ലപ്പെട്ടു
പട്‌ന: റെയില്‍ പാളത്തിലിരുന്ന് ഇയര്‍ഫോണ്‍വച്ച് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ 3 കൗമാരക്കാര്‍ ട്രെയിനിടിച്ചു ദാരുണമായി കൊല്ലപ്പെട്ടു. ബിഹാറിലെ വെസ്റ്റ്
