കുടുംബത്തിന് 50 ലക്ഷം കൈമാറി ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന്
Category: MainNews
510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയില്‍
മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയില്‍. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ്
സമാന്തര സിനിമാ മേഖലയുടെ മുന്നണി നായകന് പ്രണാമം(എഡിറ്റോറിയല്‍)
രാജ്യത്ത് സമാന്തര സിനിമാ മേഖല വികസിപ്പിച്ചതില്‍ മുന്‍നിരക്കാരനായിരുന്നു അന്തരിച്ച ശ്യാംബെനഗല്‍. മര്‍ദ്ദിതരുടെയും, ആലംബഹീനരുടെയും ജീവിതങ്ങള്‍ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചു.
മൈത്രേയന്‍ വിമര്‍ശിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിക്കണം: ഡോ.ഹുസൈന്‍ മടവൂര്‍
എടക്കര:ഇടത് പക്ഷ ബുദ്ധിജീവിയും ചിന്തകനുമായ മൈത്രേയന്‍ വിമര്‍ശിക്കുന്നതിന്് മുമ്പ് ഖുര്‍ആന്‍ പഠിക്കാന്‍ തെയ്യാറാവണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന
ഡല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നാടകം; മാര്‍ മിലിത്തിയോസ്
തൃശ്ശൂര്‍: ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കൊപ്പം നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ ക്രിസ്മസ് ആഘോഷം ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നാടകമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ് മാര്‍
ശക്തമായ മഞ്ഞു വീഴ്ച; മണാലിയില്‍ കുടുങ്ങിയത് വിനോദ സഞ്ചാരികള്‍
സിംല: ഹിമാചല്‍പ്രദേശിലെ മണാലിയിലെ ശക്തമായ മഞ്ഞുവീഴ്ച കാരണം കുടുങ്ങിയത് നിരവധി വിനോദ സഞ്ചാരികളും വാഹനങ്ങളും. റോഹ്താങിലെ സോളാങിനും അടല്‍ ടണലിനും
ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി
ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദിലെ ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായിയാണ് വരന്‍. ഹൈദരാബാദില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലായ
പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേത്;ഹോസെ റൗള്‍ മുളിനോ
പാനമ സിറ്റി: പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേതാണെന്ന് പനാമ പ്രസിഡന്റ് ഹോസെ റൗള്‍ മുളിനോ.പാനമ
സര്‍ഗാലയ കേന്ദ്രീകരിച്ച് മലബാറില്‍ ടൂറിസംരംഗത്തു വന്‍ കുതിച്ചുചാട്ടമുണ്ടാകും; മന്ത്രി മുഹമ്മദ് റിയാസ്
സര്‍ഗാലയ കേന്ദ്രീകരിച്ച് മലബാറില്‍ ടൂറിസംരംഗത്തു വന്‍ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പു
പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന്റെ ആള്‍രൂപം;വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും നിലവാരമില്ലാത്ത, ബഹുമാനമില്ലാതെ
