ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം:കന്യാകുമാരിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര

പി.വി.അന്‍വറിന്റേത് രാഷ്ട്രീയ പാപ്പരത്വം; ഐഎന്‍എല്‍

കോഴിക്കോട്: പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം രാഷ്ട്രീയ പാപ്പരത്വമാണെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും, ജില്ലാ

നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ കലക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിയില്‍ സമാധി സ്ഥലമെന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാന്‍ കലക്ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും 13ന് രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെ

കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 13ന്(തിങ്കളാഴ്ച) രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെ അടച്ചിടുമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും; പിതാവിന്റെ സുഹൃത്തുക്കളും; 10 പേര്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പത്തു പേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

വിഭാഗീയതയുമായി മുന്നോട്ടുപോകുന്ന പ്രവര്‍ത്തകര്‍ക്ക് പിന്തുണ കിട്ടില്ല; മുഖ്യമന്ത്രി

ആലപ്പുഴ: വിഭാഗീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ‘സഖാക്കള്‍ക്ക്’ഏതെങ്കിലും നേതാവിന്റെ പിന്തുണ ലഭിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. ജില്ലയിലെ സി.പി.എം. പ്രവര്‍ത്തകര്‍ക്കും