കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് കോടതി.
Category: MainNews
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: സുപ്രധാന തീരുമാനത്തില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഉരുള്‍ പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി
ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി; ഇടപെട്ട് ഖത്തറും അമേരിക്കയും
ദോഹ: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്നാണ്
തനിക്കെതിരെ ഹീനമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അന്‍വറിനെ നിയോഗിച്ചു; അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നു; വി ഡി സതീശന്
ബത്തേരി:തനിക്കെതിരെ ഹീനമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അന്‍വറിനെ നിയോഗിച്ചു. പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പി.വി.അന്‍വര്‍ തനിക്കെതിരെ
വഴിയില്‍ അപകടത്തില്‍ പെടുന്നവരെ കണ്ടില്ലെന്ന് നടിക്കേണ്ട; ആശുപത്രിയിലെത്തിച്ചാല്‍ 25,000 രൂപ പാരിതോഷികം
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റവരെ കണ്ടില്ലെന്ന് നടിക്കാതെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ
ഐ എസ് ആര്‍ ഒയെ ഇനി ഡോ.വി.നാരായണന്‍ നയിക്കും
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിനടുത്ത് കീഴെക്കാട്ടുവിള ഗ്രാമത്തില്‍ ജനിച്ച വി.നാരായണന്‍ ഐ എസ് ആര്‍ ഒയുടെ തലപ്പത്തെത്തുമ്പോള്‍ രാജ്യത്തിനിത് അഭിമാന
ചക്രവാതച്ചുഴി: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം:കന്യാകുമാരിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര
പി.വി.അന്‍വറിന്റേത് രാഷ്ട്രീയ പാപ്പരത്വം; ഐഎന്‍എല്‍
കോഴിക്കോട്: പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം രാഷ്ട്രീയ പാപ്പരത്വമാണെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും, ജില്ലാ
നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ കലക്ടറുടെ ഉത്തരവ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധിയില്‍ സമാധി സ്ഥലമെന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാന്‍ കലക്ടറുടെ ഉത്തരവ്. ആറാലുംമൂട് സ്വദേശി
കാട്ടുതീ;ലോസ് ആഞ്ജലിസില്‍ മരണം 24 ആയി; മരിച്ചവരില്‍ ഓസ്ട്രേലിയന്‍ താരം റോറി സൈക്സും, പല സൂപ്പര്‍ താരങ്ങളുടെയും വീടുകള്‍ അഗ്നിക്കിരയായി
വാഷിങ്ടണ്‍: ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. പാലിസേഡ് മേഖലയില്‍ എട്ടുപേരും
