സ്വര്‍ണ വിപണി താഴേക്ക്

സ്വര്‍ണ വിപണി വീണ്ടും താഴ്ചയിലേക്ക്. ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇത് ആശ്വാസ കാലം. ഈ മാസം ഇതുവരെ കുറഞ്ഞത് 4160 രൂപ.

തുള്‍സി ഗബാര്‍ഡ് വിശ്വസ്ഥയായ ഇന്റലിജന്‍സ് ഡയറക്ടര്‍; ട്രംപ്

ന്യൂയോര്‍ക്ക്: നിര്‍ഭയമായി തന്റെ കരിയറിലുടനീളം പ്രവര്‍ത്തിച്ച യുഎസ് ജനപ്രതിനിധിസഭാ മുന്‍ അംഗം തുള്‍സി ഗബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന്

ഇന്ന് ശിശുദിനം;കുട്ടികളെ ഏറെസ്‌നേഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം

ഇന്ന്  ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്.1889 നവംബര്‍ 14 നാണ്

മുനമ്പത്ത് ഒരാളെയും കുടിയൊഴിപ്പിക്കരുത്: ഡോ.ഹുസൈന്‍ മടവൂര്‍

കോഴിക്കോട് : മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.കോഴിക്കോട്ട്

മണ്ഡലകാല തീര്‍ഥാടനം: ശബരിമല ക്ഷേത്രനട നാളെ തുറക്കും

ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ

കേരള- കാലിക്കറ്റ് സര്‍വകലാശല ക്യാംപസുകളില്‍ നാളെ കെഎസ്യു പഠിപ്പുമുടക്കി സമരം

തിരുവനന്തപുരം: നാളെ കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വര്‍ഷ ബിരുദ കോഴ്‌സുകളുടെ പേരില്‍

ആത്മകഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

തിരുവനന്തപുരം: ആത്മകഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ തെറ്റായ പ്രചരണത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥ ഇതുവരെ

ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെയ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ

ഭരണകര്‍ത്താക്കള്‍ ജഡ്ജിയാകേണ്ട;ബുള്‍ഡോസര്‍ രാജില്‍ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭരണകര്‍ത്താക്കള്‍ വിധി നിശ്ചയിക്കുന്ന ജഡ്ജിയാകേണ്ടണ്ടെന്ന് ബുള്‍ഡോസര്‍ രാജില്‍ ഇടപെട്ട് സുപ്രീം കോടതി.കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ ശിക്ഷ എന്ന നിലയില്‍

ട്രംപ് കാബിനറ്റില്‍ ഇടംപിടിച്ച് വിവേക് രാമസ്വാമിയും ഇലോണ്‍ മസ്‌കും

വാഷിങ്ടണ്‍: അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും, ലോകത്തെ ഏറ്റവും