തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍
Category: MainNews
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്ക്രോ#ഡ് താളഴ്ചയില്‍. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍
കേരളീയരെയാകെ അപമാനിക്കുന്നതാണ് താങ്കളുടെ പ്രതികരണം; ജോര്‍ജ് കുര്യന്സ കേരളീയനാണെന്ന് മറക്കേണ്ട, വി ഡി സതീശന്
കോട്ടയം: കേരളീയരെയാകെ അപമാനിക്കുന്ന ജോര്‍ജ് കുര്യന് കേരളീയനാണെന്ന് മറക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബജറ്റില്‍ കേരളമെന്ന വാക്കു
പി.പി. ദിവ്യയെ തള്ളിപ്പറഞ്ഞ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍
കണ്ണൂര്‍: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് സി.പി.എം. കണ്ണൂര്‍
ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നത്;നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്ന ജനങ്ങളുടെ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര
ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി (86) അന്തരിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്
ബജറ്റില്‍ ഇന്ത്യയുടെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ പദ്ധതി
കേന്ദ്ര ബജറ്റില്‍ രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച്് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
ബജറ്റില്‍ കേരളത്തിന് പ്രത്യേക പരിഗണനയില്ല
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍കേരളത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ആരോഗ്യ മേഖലയ്ക്ക് ജീവന്‍വെക്കുന്ന ബജറ്റ്; രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ആരോഗ്യ മേഖലയ്ക്ക് ജീവന് വെക്കുന്ന ബജറ്റാണ്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ
ബജറ്റ് അവതരണം പൂര്‍ത്തിയായി; 5 വര്‍ഷത്തിനുള്ളില്‍ 6 മേഖലകളില്‍ വന്‍ വികസനം
ന്യൂഡല്‍ഹി:മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന് സമര്‍പ്പിച്ചു. അടുത്ത അഞ്ച്
