ഇന്ത്യക്കാര്‍ക്ക് അടക്കം ഇരുട്ടടി, ട്രംപിന്റെ പുതിയ നീക്കം; അമേരിക്കയില്‍ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി 25 ലക്ഷത്തിലേറെ
Category: MainNews
തപാല്‍ വോട്ട് തിരുത്തിയത്് വെളിപ്പെടുത്തല്‍; ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു
ആലപ്പുഴ: തപാല്‍ വോട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്. തിരഞ്ഞെടുപ്പ്
വിവാദ വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്താനാണ്
അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസിനെ പിടികൂടാനാകാതെ പോലീസ്
തിരുവനന്തപുരം: അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ പിടികൂടാനാകാതെ പോലീസ്. സംഭവം നടന്ന് രണ്ട് ദിവസം
കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം; അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നതെന്ന് മന്ത്രി പി.രാജീവ്. സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ മര്‍ദനത്തിനിരയായ
പുതിയ ലോഗോയില്‍ ഗൂഗിള്‍
പുതിയ ലോഗോയില്‍ ഗൂഗിള്‍. പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ‘ജി’ എന്നെഴുതിയ പ്രശസ്തമായ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയതാണ് പുതിയ
ആദംപുര്‍ വ്യോമതാവളത്തില്‍ സൈനികരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
ന്യൂഡല്‍ഹി: ഇന്ത്യ – പാക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപുര്‍ വ്യോമത്താവളത്തിലെത്തി സൈനികരുമായി ആശയവിനിമയം നടത്തി.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, എറണാകുളം,
ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യാ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
യുഎസും ചൈനയും തമ്മില്‍ ഇറക്കുമതി തീരുവ 115% കുറയ്ക്കാന്‍ ധാരണ
ഹോങ്കോങ്: യുഎസും ചൈനയും പരസ്പരം ചുമത്തിയ വ്യാപാരക്കരാര്‍ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍
