ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Category: MainNews
മന്ത്രി ആയാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കണം; മന്ത്രി ചിഞ്ചുറാണി
കോട്ടയം: മന്ത്രിയായാലും എം.എല്‍.എ ആയാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കണമെന്ന് മന്ത്രി ചിഞ്ചുറാണി.നടന്‍ മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ ഗ്രൂപ്പിലുള്ളവരുടെ പേര് പുറത്തുവിടാനുള്ള രാഷ്ട്രീയ ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം; എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍
കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ ഗ്രൂപ്പിലുള്ളവരുടേയും കുറ്റാരോപിതരുടേയും പേര് പുറത്തുവിടാനുള്ള രാഷ്ട്രീയ ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്ന് എം.പി.
ഇന്ന് അയ്യങ്കാളി ജയന്തി
പുലയ സമുദായത്തിന്റെ നവോത്ഥാന നായകന്‍ ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്‌കര്‍ത്താവും വിപ്ലവകാരിയും നവോത്ഥാന നായകനുമായ മഹാത്മാ
വാതിലില്‍ മുട്ടിയവരുടേതിനേക്കാള്‍ മുട്ടാത്തവരടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്; കെ.മുരളീധരന്‍
കോഴിക്കോട്: വാതിലില്‍ മുട്ടിയവരുടേതിനേക്കാള്‍ മുട്ടാത്തവരടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലതെന്നുംഅതാകുമ്പോള്‍ ഒരു പേജില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി
മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
കൊച്ചി: മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നതയും ഒരു വിഭാഗം അംഗങ്ഹള്‍ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തതിനെ
പ്രധാനമന്ത്രി, മുഖ്യമന്ത്രി കൂടിക്കാഴ്ച; പ്രതീക്ഷയോടെ കേരളം
എഡിറ്റോറിയല്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായത്. സംഭവ സ്ഥലം നേരില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി വളരെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നിലപാട് വ്യക്തമാക്കി, പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റമാരോപിച്ചവര്‍ക്കെതിരെ അന്വേഷണം
ഭരണ സൗകര്യത്തിനായി ലഡാക്കില്‍ 5 ജില്ലകള്‍ കൂടി
ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകള്‍ കൂടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സിലൂടെയാണ് ഇതുസംബന്ധിച്ച തീരുമാനം അമിത്ഷാ
ചലച്ചിത്രമേഖലയിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു സര്‍ക്കാര്‍
തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ ഉന്നതര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ്