വയനാട് പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കും

ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പുനരധിവാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.എഡിജിപിയുടെ

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50

നേപ്പാളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മരണം 192

കഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 192 ആയി. 30 പേരെ കാണാതായി. നിരവധി പേര്‍ക്ക് പരുക്കേറ്റു.

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഢിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതായിരുന്നു മോന്‍സനെതിരായ കുറ്റം. പെരുമ്പാവൂര്‍ അതിവേഗ കോടതിയാണ്

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ ഭക്ഷണം കൊടുക്കാന്‍ കൂടു തുറക്കാന്‍

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ഡ്രൈ ഡേ ആചരിക്കും. ഒന്നാം തിയതിയും ഗാന്ധിജയന്തിയും ഒരുമിച്ചു വരുന്നതിനാല്‍ ബാറും ബെവ്‌കോ ഔട്ട്‌ലറ്റുകളും

അന്‍വറിന്റെ ആര്‍എസ്എസ് ആരോപണം, കോടികളുടെ സ്വര്‍ണവും ഹവാല പണവും പിടികൂടിയതിന്റെ പ്രതികരണം

തിരുവനന്തപുരം: സിപിഎം നെതിരെ അന്‍വര്‍ നടത്തുന്ന ആര്‍എസ്എസ് ആരോപണം കോടികളുടെ സ്വര്‍ണവും ഹവാല പണവും പിടികൂടിയതിന്റെ പ്രതികരണമാണെന്ന് മുഖ്യമന്ത്രി പിണറായി