മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇസ്‌കോൺ

കൊൽക്കത്ത: ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്(ഇസ്‌കോൺ). പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും കൊടുംവഞ്ചകരാണെന്നും

കോഴിക്കോട്ടെ നിപ ഭീതി ഒഴിയുന്നു; ഒൻപതുകാരനുൾപ്പെടെ രണ്ടുപേർ ഇന്ന് ആശുപത്രിവിടും

കോഴിക്കോട്: കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയിൽ നിന്ന് കോഴിക്കോട് മുക്തമാകുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനുൾപ്പടെ രണ്ടുപേർ ഇന്ന്

ഇരട്ട ന്യൂന മർദ്ദം, 5 ദിവസം മഴ

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപമെടുത്തതിനാൽ കേരളത്തിൽ എല്ലാ ജില്ലകളിലും അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശിൽപി എം.എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ: ഇന്ത്യൻഹരിതവിപ്ലവത്തിന്റെ ശിൽപിയും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ

ഇന്ത്യ മുന്നണിയിൽഏകോപനസമിതിക്ക് സാധ്യതയില്ല സിപിഎം നിലപാട് പരിഗണിക്കും

ന്യൂഡൽഹി: പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിന്റെ മുംബൈ യോഗത്തിലെ തീരുമാനത്തിൽ രൂപീകരിച്ച വിവിധ സമിതിക്ക് സാധ്യതയില്ല. സെപ്റ്റംബർ ഒന്നിന് സമാപിച്ച

കാരുണ്യ സർക്കാർ നൽകാനുള്ളത് 300 കോടി, ആശുപത്രികൾ പിന്മാറുന്നു

                  സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ചികിത്സയുടെ പേരിലുണ്ടാകുന്ന സാമ്പത്തിക

കാന്തല്ലൂർ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്

കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പുരസ്‌കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂർ അർഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡാണ്

ഷൂട്ടിങ്ങിൽ ഇരട്ട സ്വർണം; മെഡൽക്കൊയത് ടീം ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ടീം ഇന്ത്യ. ഷൂട്ടിങ്ങിൽ രണ്ട് സ്വർണമാണ് ഇന്ത്യ ഇന്ന് രാവിലെ നേടയിത.് വനിതാവിഭാഗം 25

ഇറാഖിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം; വധൂവരൻമാരടക്കം 100 പേർ മരിച്ചു

ബാഗ്ദാദ്: ഇറാഖിൽ വിവാഹത്തിനിടെയുണ്ടായ തീപിടിത്തത്തിൽ വധുവരൻമാരടക്കം 100 പേർ മരിച്ചു. വടക്കു കിഴക്കൻ ഇറാഖിലെ നിനേവ പ്രവിശ്യയിൽ ആണ് അപകടം.