ഇന്ന് കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമിയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം എഡിഷനില്‍ പങ്കെടുക്കാന്‍ ടി.പത്‌നാഭനും എത്തുന്നു. ഇതുവരെ നടന്ന എല്ലാ എഡിഷനിലും
Category: MainNews
പാകിസ്താനില്‍ ഇന്ന് പൊതു തിരഞ്ഞെടുപ്പിന് തുടക്കം
ഇന്ന് പാക്കിസ്താനില്‍ പൊതുതിരഞ്ഞെടുപ്പിന് തുടക്കം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യത്ത് മൊബൈല്‍ സേവനങ്ങളും
എക്‌സാലോജിക് ഇടപാട്;എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേയില്ല
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ന്റെ കമ്പനി എക്‌സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍
കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാന്‍ പ്രാര്‍ഥിക്കാം; പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കാമെന്ന് പരഹിസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യസഭയില്‍ നന്ദി
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല; കടുപ്പിച്ച് സൗദി അറേബ്യ
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി യാതൊരു വിധത്തിലുള്ള നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. ഇസ്രയേലുമായുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ
ബജറ്റിലെ വിദേശസര്‍വകലാശാല; വകുപ്പ് മന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: ബജറ്റില്‍ വിദേശ സര്‍വകലാശാലകള്‍ ആകാമെന്ന പ്രഖാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി. സുപ്രധാന തീരുമാനങ്ങളില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും മന്ത്രി
സംസ്ഥാനത്ത് അര്‍ബുദ സാധ്യതാ നിരക്ക് കൂടുന്നു മരണ നിരക്കില്‍ കേരളം രണ്ടാം സ്ഥാനത്ത്
സംസ്ഥാനത്ത് അര്‍ബുദ സാധ്യതാ നിരക്ക് കൂടുന്നു.9 ലക്ഷം പേരില്‍ അര്‍ബുദ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ ‘അല്പം ശ്രദ്ധ
ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമോ?
ന്യൂഡല്‍ഹി: രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള എസ്.എന്‍.സി. ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. 2017ലാണ്‌കേസ് സുപ്രീംകോടതിയിലെത്തുന്നത് അന്നു മുതല്‍ ഇന്നുവരെ
ഡല്‍ഹി സമരത്തില്‍ കേരളത്തിനൊപ്പം ഞങ്ങളും; സ്റ്റാലിന്‍
കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സാമ്പത്തിക അവഗണനയിലും ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കുന്ന നയത്തിനുമെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ പ്രതിഷേധത്തിന്
സംസ്ഥാനത്ത് അരിവില കൂടാന്‍ സാധ്യത; ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് അരി വില കൂടാന്‍ സാധ്യതയെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.അനില്‍ കുമാര്‍. ഒ.എം.എസ് സ്‌കീമില്‍ പങ്കെടുക്കരുതെന്ന കേന്ദ്ര
