കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവിയില്‍ സര്‍ക്കാര്‍ ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സര്‍ക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്.
Category: MainNews
സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയെ സമീപിക്കും
ഡല്‍ഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയെ സമീപിക്കും. നിലവില്‍ പൗരത്വ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നല്‍കുന്നത്.
‘ആയമ്മ അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്; പദ്മജയുടെ ബിജെപി പ്രവേശനത്തില്‍ സുരേഷ് ഗോപി
തൃശൂര്‍: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആരും ക്ഷണിച്ചു കൂട്ടി
പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി
റമസാനില്‍ 691 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ
ദുബൈ: റമസാനില്‍ 691 തടവുകാരെ വിട്ടയക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
സിദ്ധാര്‍ഥന്റെ മരണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, ആകെ 20 പേര്‍ കസ്റ്റഡിയില്‍
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സര്‍വകലാശാല വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി നസീഫ്,
ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി.
40,000 മുതല്‍ 1,40,000 രൂപ വരെ ശമ്പളം, 490 ഒഴിവുകള്‍; എയര്‍പോര്‍ട്‌സ് അതോറിറ്റിയില്‍ അവസരം
ന്യൂഡല്‍ഹി: ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് തുടങ്ങി ഇനിയുമുണ്ട് ഡല്‍ഹി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ ഒഴിവുകള്‍. 490 ജൂനിയര്‍
അതിരപ്പിള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു
തൃശ്ശൂര്‍: അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.
സ്വര്‍ണവില കുതിപ്പ് തുടരുന്നു; 50,000ത്തിലേക്കെത്തുമോ?…
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400
