നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ വിതുമ്പി ജന്മ നാട്

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവനെ ജന്മ നാടിന്റെ നാടിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണീരണിഞ്ഞ വിട.ഏറെ

പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ വീടിന് മുന്നില്‍ ബിജെപി പ്രതിഷേധം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഒമര്‍ അബ്ദുല്ല ഇന്ന് അധികാരമേല്‍ക്കും

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍

തെറ്റ് തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിന്‍

പാലക്കാട്:തെറ്റ് തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് പാലക്കാട് ഉപതിരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിന്‍.

കെ.പി.സി.സി മീഡിയ ഗ്രൂപ്പില്‍ നിന്ന് ‘ലെഫ്റ്റ്’ അടിച്ച് സരിന്‍

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അതൃപ്തി. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കെ.പി.സി.സി മീഡിയ ഗ്രൂപ്പ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.

മെസ്സിയുടെ മികവില്‍ തകര്‍ത്ത് അര്‍ജന്റീന

ബ്യൂണസ് ഐറിസ്: ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം.

നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി സംസ്‌കാരം നാളെ

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംസ്‌കാരം.

സംസ്ഥാന സഹകരണ മെറ്റീരിയല്‍ ബാങ്ക് ഉദ്ഘാടനം 17ന് വെള്ളിയൂരില്‍

കോഴിക്കോട്: നിര്‍മ്മാണ മേഖലയില്‍ സാധന സാമഗ്രികള്‍ മിത വിലയ്ക്ക് ലഭ്യമാക്കുന്ന ആദ്യ സഹകരണ മെറ്റീരിയല്‍ ബാങ്ക് 17ന് (വ്യാഴാഴ്ച) 4

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് 13ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നവംബര്‍ 20നും ഝാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തീയതികളിലും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍