പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് മുസ്ലിംലീഗ് റാലി കോഴിക്കോട്: പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് നടത്തിയ
Category: Local
ഐ.വി.ശശി അനുസ്മരണ സമ്മേളനം നടത്തി
കോഴിക്കോട്: സിനി ക്രിയേഷന്‍സ്് ഓഫ് ഇന്ത്യ, സര്‍വ്വകലാ സാഹിത്യ കേന്ദ്രയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംവിധായകനായിരുന്ന ഐ.വി.ശശി അനുസ്മരണ സമ്മേളനം നടത്തി.
സര്‍ക്കാര്‍ ആശുപത്രികളിലെ വാഹന പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കുക പ്രതിഷേധ സമരം നാളെ
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ വാഹന പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാളെ കാലത്ത് 10 മണിക്ക് ബീച്ച് ഹോസ്പിറ്റലിന് മുന്പില് നാഷണല്‍
രഘുനാഥ് സ്മാരക ഫൈന്‍ ക്ലിക്ക് ഫോട്ടോഗ്രഫി അവാര്‍ഡ് എന്‍ട്രികള്‍ ക്ഷണിച്ചു
കോഴിക്കോട്: നാല് പതിറ്റാണ്ട് കാലം ഫോട്ടോഗ്രഫിക്കായി പ്രവര്‍ത്തിച്ച ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ടി.എം.രഘുനാഥിന്റെ ഓര്‍മ്മക്കായി ഫോട്ടോഗ്രഫി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് അനുസ്മരണ സമിതി
മെട്രോ ടവറിന്റെ ശിലാസ്ഥാപനം നടത്തി
കോഴിക്കോട്: കാലിക്കറ്റ് മെട്രോ ബില്‍ഡിംഗ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഗാന്ധി റോഡ് ജങ്ഷന് സമീപം വെള്ളയില്‍ റോഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന
നിര്‍മ്മാണ തൊഴിലാളി ട്രേഡ് യൂണിയന് ഐക്യ സമിതി മാര്‍ച്ചും ധര്‍ണ്ണയും നാളെ
കോഴിക്കോട്: തൊഴില്‍ സ്തംഭനാവസ്ഥ നേരിടുന്ന നിര്‍മ്മാണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ (26)ന് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ചീഫ്
ഇഷിക മ്യൂറല്‍ പെയിന്റിംഗ് എക്സിബിഷന് 27 മുതല്‍ 31 വരെ
കോഴിക്കോട്: ഇഷിക മ്യൂറല്‍ പെയിന്റിംഗ് എക്സിബിഷന് 27 മുതല്‍ 31 വരെ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍
രേവതി പട്ടത്താനം 27ന്
കോഴിക്കോട്: രേവതി പട്ടത്താനം 27ന് വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് കണ്‍വീനര്‍ അഡ്വ.ഗോവിന്ദ് ചന്ദ്രശേഖറും ചെയര്‍മാന്‍ ടി.എം.ബാലകൃഷ്ണ ഏറാടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത്
കനിവുള്ളവരേ കനിയുമോ… 14 വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ പ്രായസപ്പെടുന്ന പതിനാലു വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. മുഖാര്‍ 57-ാം വാര്‍ഡില്‍ അറക്കല്‍ തൊടുകയില്‍
ട്രാവലര്‍ താഴ്ചയിലേക്കുമറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര മടപ്പള്ളിയില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ