വട്ടക്കിണര്‍:ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ 17ാം വാര്‍ഷികം ആഘോഷിച്ചു.കവി പി.പി ശ്രീധരന്‍ ഉണ്ണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ
Category: Local
ഉദയം ഹോമുകള്‍ക്ക് വേണ്ടി അടുക്കള ഒരുക്കി ക്രെഡിറ്റ് അക്‌സസ്സ് ഗ്രാമീണ ലിമിറ്റഡ്
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഉദയം പ്രൊജക്റ്റ് ഭാഗമായി പ്രവര്‍ത്തിക്കുന്ന ചേവായൂര്‍ ഉദയം ഹോമില്‍ കേന്ദ്രീകൃത
ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ബഹുജന റാലിയും, സാഹോദര്യ സമ്മേളനവും 14ന്
കോഴിക്കോട്: ഹിന്ദുത്വ വര്‍ഗീയതക്കെതിരെ 14ന് (ബുധന്‍)ബഹുജന റാലിയും സാഹോദര്യ സമ്മേളനും സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
പ്രേംനസീര്‍ പുരസ്‌കാരം സമ്മാനിച്ചു
കോഴിക്കോട് : സിനിമയിലേയും മലയാളത്തിലേയും മനുഷ്യസ്‌നേഹിയായ ആദ്യത്തെ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ പ്രേംനസീര്‍ ആണെന്നും സഹായം തേടിയെത്തുന്ന ആരേയും വെറും
നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ സായയും പുത്തലത്ത് കണ്ണാശുപത്രിയുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും
നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍ പ്രകാശനം ചെയ്തു
കോഴിക്കോട്: ഷിബുദാസ് വേങ്ങേരി രചിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നീലാകാശത്തിലെ നീര്‍തുളളികള്‍ (ചെറുകഥാസമാഹാരം) സാഹിത്യകാരന്‍ യു.കെ.കുമാരന്‍, മാതൃഭൂമി ന്യൂസ്
എന്റെ വീട്ടിലേക്ക് വരൂ, എന്നെ അറിയൂ; വെള്ളയില്‍ മെസേജ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്വന്ഷന് നടത്തി
കോഴിക്കോട് : ദേശീയ തലത്തില്‍ ശബ്നം ഹാഷ്മി നേതൃത്വം നല്കുന്ന ‘മേരെ ഖര് ആകേ തോ ദേഖോ ‘ യുടെ
മഞ്ഞിനിക്കര തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്‍കി
കോഴിക്കോട് : യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനത്തില്‍ നിന്നുള്ള മഞ്ഞിനിക്കര തീര്‍ത്ഥയാത്രാസമൂഹത്തെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കോഴിക്കോട്
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ റൂസയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോണ്‍ഫറന്‍സ് ഹാള്‍, ബാന്‍ക്വറ്റ് ഹാള്‍ തോട്ടത്തില്‍
റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: മുന്‍കാല മാധ്യമപ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കേരള