എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം കോഴിക്കോട്:സാഹിത്യ ലോകത്തിലെ കുലപ്പതിയും പത്രാധിപരും മന്ത്രിയും എംപിയും ആയിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥം
Category: Local
ഇ എസ് ഐ അര്‍ഹതാ പരിധി ഉയര്‍ത്തണം – ഐ എന്‍ ടി യു സി
ഇ എസ് ഐ അര്‍ഹതാ പരിധി ഉയര്‍ത്തണം – ഐ എന്‍ ടി യു സി കോഴിക്കോട്
ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി രാജു പാപ്പി
തൃശൂര്‍: ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ രാജു പാപ്പിക്ക്
ഇസിപിആര്‍ ചികിത്സാ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു
ഇസിപിആര്‍ ചികിത്സാ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു കോഴിക്കോട് : ഉത്തര കേരളത്തിലെ ആദ്യ ഇസിപിആര്‍ചികിത്സാ
ഗ്രീന്‍ ക്ലീന്‍ കേരള മിഷനും വേള്‍ഡ് മലയാളി ഫെഡറേഷനും സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണം ജൂണ്‍ 5മുതല്‍ ജൂലൈ 28വരെ
കോഴിക്കോട്: ഗ്രീന്‍ കേരള മിഷനും വേള്‍ഡ് മലയാളി ഫെഡറേഷനും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തിനകത്തും പുറത്തുള്ള
കൗതുകമുണര്‍ത്തി സൈനികക്യാമ്പ് സന്ദര്‍ശനം
കോഴിക്കോട്: കെ.ജി.എഫ്. സിനിമയില്‍ കണ്ട മിനിറ്റില്‍ നൂറുകണക്കിന് വെടിയുണ്ടകള്‍ പായിക്കുന്ന യന്ത്രതോക്കും കുഴിബോംബുകളും റോക്കറ്റ് ലോഞ്ചറുകളും നേരില്‍ കണ്ട്
പഠനോത്സവം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
കോഴിക്കോട്:ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലെ 3123 യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലും പഠനോത്സവങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം
വിദ്യാര്‍ഥികളെ അനുമോദിച്ചു
കോട്ടാം പറമ്പ് : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ നാഷണല്‍ പ്രവാസി ലീഗ് കോഴിക്കോട്
സലാംക്കക്ക് സ്‌നേഹാദരം 28ന്
കോഴിക്കോട്: നഗരത്തിന്റെ സംഗീത മുഖം, ഗായകന്‍, സംഘാടകന്‍, സംഗീത സംഘടനകളുടെ സാരഥി എന്നീ നിലകളില്‍ അരനൂറ്റാണ്ട് കാലം സംഭാവനകളര്‍പ്പിച്ച സലാക്കക്ക്
സീകരണം നല്‍കി
കോഴിക്കോട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭിഷക് പ്രവീണ്‍ പുരസ്‌കാരം