കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വയസ്സ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 25 വയസ്സ്. യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം

പാരീസ് ഒളിമ്പിക്‌സിന് ഇനി ഒരു പകല്‍ദൂരം മാത്രം

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫ്രാന്‍സും നടത്തുന്ന ഒളിമ്പികിസിന് ഇന്ന് പാരീസില്‍ തുടക്കം.ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക.

അരൂര്‍ എ.എം.യു.പി.സ്‌കൂളില്‍ 20ലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം

പുളിക്കല്‍: കൊണ്ടോട്ടിയിലെ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എഎംയുപിസ്‌കൂളിലെ 20ലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി സ്ഥിരീകരിച്ചു. 29-ാം തിയതിവരെ സ്‌കൂളിന് അവധി

പ്രതീക്ഷയില്‍ കേരളം അര്‍ജുനെ ഇന്ന് കണ്ടെത്തുമോ?

കര്‍ണ്ണാടക: അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഇന്ന് കണ്ടെത്താന്‍ സാധിക്കുമോ എന്ന് ആശങ്കപ്പെടുകയാണ് കേരളം. എം.കെ രാഘവന്‍

ശ്രീ ഗോകുലം ഗ്രൂപ്പ് സ്റ്റാഫ്ഡേ ആഘോഷിച്ചു

കോഴിക്കോട്: ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ബിസിനസ് ചെയ്യുന്ന ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്ഡേ ആഘോഷം ചെന്നൈയില്‍ നടന്നു. ശ്രീ ഗോകുലം

പുഴയില്‍ കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെ സ്ഥിരീകരിച്ച് കര്‍ണാടക എസ്.പി

അങ്കോല: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പുഴയുടെ

കുട്ടികളുടെ കാഴ്ച സംരക്ഷിക്കാന്‍ ക്ലിയര്‍ സൈറ്റ് പദ്ധതിയുമായി ആസ്റ്റര്‍ വൊളന്റിയേഴ്‌സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതിയായ ‘ക്ലിയര്‍ സൈറ്റു’ മായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 60 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനിച്ചത്. 81 സ്‌ക്വയര്‍