സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണം; ഇ.ഡി സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇ.ഡി. ഇതിനായി സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗയെ തിരഞ്ഞെടുത്തു. ഇന്ന് പാര്‍ലമെന്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗയെ

കെ.കെ രമക്കെതിരായ പരമാര്‍ശം പിന്‍വലിക്കുന്നു: എം.എം മണി

‘ അതവരുടെ വിധിയാണെന്ന് ‘ കമ്മ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നു തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം

വഖഫ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് സര്‍ക്കാര്‍; തീരുമാനം സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ശബരീനാഥന്റെ അറസ്റ്റ്; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി: കെ. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവം ആയിരിക്കുന്നു. കെ.എസ് ശബരിനാഥിന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ

ശബരിനാഥന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയില്‍ നിന്ന് വോക്ക് ഔട്ട് നടത്തി പ്രതിപക്ഷം

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. ഇതില്‍

ആരോഗ്യവകുപ്പ് മങ്കി പോക്‌സ് സംബന്ധിച്ചുള്ള ചികിത്സക്കുള്ള നടപടിക്രമങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രോസീജിയര്‍ പുറത്തിറക്കി. ഐസൊലേഷന്‍, ചികിത്സ, സാംപിള്‍ കലക്ഷന്‍ തുടങ്ങിയവയെല്ലാം

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയ ലഹളയില്‍ മുങ്ങിയ ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് ഇലക്ഷന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലെ പ്രതിഷേധം; ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരേ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന് കോടതി

പ്രതികൂല കാലാവസ്ഥ: കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: കണ്ണൂരിലിറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മസ്‌കറ്റ് – കണ്ണൂര്‍,