ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്തു

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ്

വേതനവര്‍ധനവ് ആവശ്യപ്പെട്ട് ലുഫ്താന്‍സ പൈലറ്റുമാര്‍ സമരത്തില്‍; 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ബെര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍സ് ലുഫ്താന്‍സയുടെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. വേതനവര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടതോടെയാണ് ലുഫ്താന്‍സയുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്.

സ്‌കൂള്‍ ബസ്സില്‍ നിന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്റെ

അഭിമാന മുഹൂര്‍ത്തം; ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍

എം.വി ഗോവിന്ദന് പകരം മന്ത്രി; സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: പുതിയ പാര്‍ട്ടി സെക്രട്ടറി ആയി എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ ഒഴിവില്‍ ആര് മന്ത്രിയാകണമെന്ന് സി.പി.എം ഇന്ന്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. എറണാകുളം,

പി.എസ്.സി: പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലെ തകരാര്‍ കാരണം ഇന്ന് നടക്കേണ്ടിയിരുന്ന ആര്‍ട്ടിസ്റ്റ് പരീക്ഷയും, നാളെ നടക്കേണ്ട ചെയര്‍സൈഡ് അസിസ്റ്റന്റ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് സമരക്കാര്‍ അതിക്രമിച്ച്

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം റദ്ദാക്കി

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കാനുള്ള ബില്ല് സഭ ഏകകണ്ഠമായി പാസാക്കി. സര്‍ക്കാര്‍

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് പാസാക്കി

സര്‍വകലാശാല നിയമഭേദഗതി ബില്ലാണ് പാസാക്കിയത് തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ