കൊവിഡ് 19 : രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്

കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലെത്തുന്നതിന് പൊതുഗതാഗത സംവിധാനം യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു

കൊവിഡ് 19; കൊടുവള്ളിയിൽ കൈ കഴുകൽ കേന്ദ്രം ആരംഭിച്ചു

കൊടുവള്ളി നഗരസഭയിൽ കൊറോണ ജാഗ്രതാ വാരാചരണത്തിന്റെ ഭാഗമായി യാത്രക്കാരടക്കമുള്ളവർക്ക് ബസ് സ്റ്റാന്റിൽ  കൈ കഴുകാനുള്ള സൗകര്യം ഒരുക്കി നഗരസഭ. സ്റ്റാന്റിൽ ഇറങ്ങുന്ന മുഴുവനാളുകളും കൈവൃത്തിയാക്കിയതിന്

ദേവഗിരി കോളജ് സാനിറ്റൈസർ നിർമിച്ച് നൽകി

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിലേക്ക് ദേവഗിരി കോളേജ് കെമിസ്ട്രി വിഭാഗം സാനിറ്റൈസർ നിർമിച്ച് നൽകി.

ഗതാഗത നിയന്ത്രണം

നടുവണ്ണൂർ മന്ദങ്കാവ് ഈരളളൂർ മുത്താമ്പി റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 20 മുതൽ ടാറിംഗ് കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

മലമ്പുഴ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്.

കൊവിഡ് 19 : മാനസിക പിന്തുണയുമായി ഇംഹാൻസ്

കൊവിഡ് 19 ബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കും മറ്റ് പൊതുജനങ്ങൾക്കും സേവനങ്ങൾ നൽകുന്ന സന്നദ്ധ പ്രവർത്തകർ,

ഹോമിയോ മരുന്ന് ലഭ്യം

പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുളള ഹോമിയോ മരുന്നുകൾ ജില്ലയിലെ എല്ലാ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പൻസറികളിലും

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ : സിവിൽ സ്റ്റേഷനിൽ ഹാൻഡ് സാനിറ്റൈസർ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന് കോഴിക്കോട് സിവിൽ സ്റ്റേഷനിലും തുടക്കമായി. സിവിൽ സ്റ്റേഷനിൽ വരുന്ന

കൊറോണ : ഡോക്ടറും ചികിത്സയും ആസ്റ്റർ@ഹോമിലൂടെ വീട്ടിലേക്ക്

കോഴിക്കോട് : കൊറോണ ഭീതിമൂലം ആശുപത്രികൾ സന്ദർശിച്ച് ചികിത്സതേടാൻ മടിക്കുന്നവർക്ക് കോഴിക്കോട് ആസ്റ്റർ മിംസിന്റെ ആസ്റ്റർ @ ഹോം പദ്ധതി.