തിരുവനന്തപുരം : ഹോം ലോണുകൾ തടസ്സരഹിതമായും വേഗത്തിലും ലഭിക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് തത്കാൽ ലോഞ്ച് ചെയ്തു.
Category: Kerala
കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
കോഴിക്കോട് : ഉറവിടം അറിയാത്ത കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കണ്ടെയിന്‍മെന്റ് സോണുകളിലെ 1000
സർക്കാർ ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാനദണ്ഡവുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് അവരവരുടെ ജില്ലകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാമെന്നാണ് പുതിയ
കോവിഡ് വ്യാപനം : കൊച്ചിയിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍
കൊച്ചി : കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൊച്ചിയിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. രോഗ വ്യാപനം തടയുന്നതിന്
വെള്ളയിൽ വാർഡ് അണുവിമുക്തമാക്കണം – ബി.ജെ.പി
കോഴിക്കോട് : കോവിഡ് ഉറവിടം കണ്ടെത്താത്തതിനാലും, സമൂഹ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വെള്ളയിൽ വാർഡിലെ കുന്നുമ്മലും മറ്റ്
വഖഫ് ബോർഡിലെ അഴിമതികൾക്കെതിരെ ഐ എൻ എൽ ജനകീയ കാമ്പയിൻ തുടങ്ങുന്നു
കോഴിക്കോട് : തൃക്കരിപ്പൂരിൽ നടന്ന വഖഫ് ബോർഡിലെ അഴിമതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് വഖഫ് സംരക്ഷണ കാമ്പയിനും പ്രക്ഷോഭത്തിനും
നൈസി ആന്റ് യാസീൻ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് ടി.വി നൽകി
കോഴിക്കോട് : ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സി ആന്റ് എച്ച് ഗ്ലോബലിന്റെ പേരിൽ നൈസി ആന്റ് യസീൻ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക്
അനു ചാക്കോ ദേശീയ സെക്രട്ടറി
അനു ചാക്കോ പട്ന : കേരളത്തിൽ നിന്ന് ആർജെഡി ദേശീയ സെക്രട്ടറിയായി അനു ചാക്കോയെ നിയമിച്ചു. ആർജെഡി
ആസ്റ്റർ മിംസിൽ സൗജന്യ പരിശോധന
കോഴിക്കോട് : ലോക സ്‌കോളിയോസിസ് ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 1 വരെ സൗജന്യ സ്‌കോളിയോസിസ് പരിശോധന ക്യാംപ്
