പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡ്

തിരുവനന്തപുരം: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് സോഷ്യല്‍ ഫൗണ്ടേഷന്റേയും ടാലന്റ് റിക്കാര്‍ഡ് ബുക്കിന്റെയും 2024 ലെ ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡിന്

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു. 100 രൂപവരെ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. 10 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചവര്‍ക്കാണ് വര്‍ധന.

ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് സിആര്‍പിഎഫ്; കമാന്‍ഡോകള്‍ രാജ്ഭവനില്‍

ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്ത് ആദ്യ സിആര്‍പിഎഫ് കമാന്‍ഡോ സംഘം രാജ്ഭവനിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഗവര്‍ണര്‍ക്ക് ഇഡസ് പ്ലസ്

ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും കേന്ദ്ര സേനയുടെ സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. 55

നിലമേലില്‍ റോഡില്‍ ഇരുന്ന് ഗവര്‍ണറുടെ പ്രതിഷേധം, പോലീസിന് ശകാരം

കൊല്ലം നിലമേലില്‍ റോഡില്‍ ഇരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ യാത്രയ്ക്കിടെ നിലമേലില്‍ കരിങ്കൊടി

ഹൈറിച്ച് ഉടമകളുടെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹൈറിച്ച് ഉടമകളുടെ കോടികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 212 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പലചരക്ക് ഉത്പന്നങ്ങള്‍ നേരിട്ടു വീടുകളിലെത്തിക്കുന്ന

കോഴിക്കോട് ഗസല്‍ ആരാധകരുടെ നഗരം: ഗായകന്‍ ഹരിഹരന്‍

കോഴിക്കോട്: കോഴിക്കോട് ഗസല്‍ ആരാധകരുടെ നഗരമാണെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗായകന്‍ ഹരിഹരന്‍. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുള്ള

സംസ്ഥാനത്തിന്റെ കായികരംഗത്ത് വന്‍ നിക്ഷേപ പ്രഖ്യാപനവുമായി ഐ എസ് എസ് കെ – 2024

19 പദ്ധതികളിലായി 4500 കോടിയിലധികം രൂപയുടെ നിക്ഷേപം തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (ISSK2024)

വാഹന ഉടമകള്‍ക്ക് പരിവാഹനില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍