സ്ത്രീകള്‍ക്ക് നേരെ അനിഷ്ടകരമായ ഏത് പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്ക് നേരെ അനിഷ്ടകരമായ ഏത് പെരുമാറ്റവും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ

അനിയന്ത്രിത വിമാന നിരക്ക്: എന്തു നടപടി സ്വീകരിച്ചു, 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

ന്യൂഡല്‍ഹി: വിമാന നിരക്ക് ഉത്സവ സീസണുകളിലുള്‍പ്പെടെ അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകയും വിമാനത്താവളങ്ങള്‍ യാത്രക്കാരില്‍ നിന്ന് അമിതമായി യൂസര്‍ ഫീ ഈടാക്കുന്നതിലും എന്ത്

മണിപ്പൂരില്‍ ജെഡിയു,സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. ്‌വിടെ നടന്ന കലാപം തടയുന്നതില്‍

മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രം പടര്‍ന്നു പിടിക്കുന്നു

മുംബൈ: അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം (ജിബിഎസ്) മഹാരാഷ്ട്രയില്‍ പടര്‍ന്നു പിടിക്കുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍ ചരക്കുലോറി മറിഞ്ഞു; 10 മരണം

ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍മരണപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി

രാജ്കോട്ടിലെ മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ച് ആര്‍.ജയന്ത് കുമാര്‍

ഗുജറാത്ത്: രാജ്കോട്ടിലെ മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ച് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകനായ ആര്‍.ജയന്ത് കുമാര്‍.ഗാന്ധിജി പഠിച്ചിരുന്ന രാജ്കോട്ടിലെ ആല്‍ഫ്രഡ് സ്‌കൂള്‍ ആണ്

ജെഇഇ മെയിന്‍ പരീക്ഷക്ക് തയ്യാറാവുമ്പോള്‍

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29

യുഎപിഎ കേസ്: പിഎഫ് ഐ മുന്‍ ചെയര്‍മാന് ജാമ്യമില്ല

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ