കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; മാറ്റം ആഗ്രഹിക്കുന്നവരുടെ വോട്ട് തനിക്കെന്ന് തരൂര്‍

ന്യൂഡല്‍ഹി: നിര്‍ണായകമായ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്നാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍. രാവിലെ പത്ത് മുതല്‍ വൈകിട്ട്

ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയലാണ് അധ്യക്ഷനായാല്‍ ആദ്യ ദൗത്യം: ശശി തരൂര്‍

ന്യൂഡല്‍ഹി: അധ്യക്ഷനായാല്‍ തന്റെ ആദ്യ ദൗത്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയലാണെന്ന് ശശി തരൂര്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര്

സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടി സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയിരുന്ന ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ. ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ബോംബെ ഹൈക്കോടതി

ആളുകളെ പ്രീതിപ്പെടുത്തലല്ല ജഡ്ജിയുടെ ജോലി: ജസ്റ്റിസ് ഹേമന്ത് ഗുപ്ത

ന്യൂഡല്‍ഹി: ഒരു ജഡ്ജിന്റെ ജോലി എന്നത് നിയമമനുസരിച്ച് കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ്. മറിച്ച് ആളുകളെ പ്രീതിപ്പെടുത്തുക എന്നതല്ല എന്നും

പോളിങ് ബൂത്തിലേക്ക് ഹിമാചല്‍ പ്രദേശ്; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഗുജറാത്തും ഹിമാചല്‍ പ്രദേശും പോളിങ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. നിലവില്‍ ഹിമാചാല്‍ പ്രദേശിലെ

ഗ്യാന്‍വാപി: ശിവലിംഗത്തില്‍ കാര്‍ബണ്‍ ഡേറ്റിങ് അപേക്ഷ തള്ളി കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന ഹൈന്ദവ വിഭാഗത്തിന്റെ ആവശ്യം വാരാണസി കോടതി തള്ളി.

ഹിജാബ് നിരോധനം: ഹരജികള്‍ സുപ്രീം കോടതി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ സ്‌കൂളുകളിയും കോളജുകളിലെയും ഹിജാബ് നിരോധനം സുപ്രീം കോടതി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. ഹൈക്കോടതി ശരിവച്ച ഹിജാബ്

കേരളത്തില്‍ നരബലി, ഞെട്ടല്‍ ഉളവാക്കുന്നു: അനു ചാക്കോ

ന്യൂഡല്‍ഹി: നിരക്ഷരരെന്ന് പ്രബുദ്ധ മലയാളികള്‍ വിശേഷിപ്പിക്കുന്ന ഉത്തരേന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ നരബലികള്‍ നടക്കാറുണ്ടെന്ന വാര്‍ത്തകള്‍ കേട്ടിരുന്ന മലയാളികള്‍ക്കിടയില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് മന്ത്രവാദത്തിനായി