ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

ഛണ്ഡീഗഡ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധര്‍ എം.പി സന്ദോഖ് സിങ്

മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ജെ.ഡി.യു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ

പ്രവാചകനെതിരായ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി.

മാസം 18,300 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നു; കേന്ദ്രം മറുപടി പറയണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതിന് കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83

ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍,

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കോടതികളിലെ ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്്.

യു.പി സ്‌കൂളുകളുടെ ഘടന മാറ്റം: ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: എട്ടാം ക്ലാസിനെ യു.പി ക്ലാസുകള്‍ക്ക് ഒപ്പം ചേര്‍ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിലെ യു.പി

പ്രതിപക്ഷത്തിന്റെ പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് 2024ലും സാധ്യതയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവാന്‍ 2024ലും സാധ്യതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. പ്രാദേശിക കക്ഷികളില്‍ ചിലര്‍ കോണ്‍ഗ്രസിനെ

ചന്ദാ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും ഉടന്‍ ജയില്‍ മോചിതരാക്കണം: ബോംബെ ഹൈക്കോടതി

അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി മുംബൈ: വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദാ കൊച്ചാറിനും ഭര്‍ത്താവ്