ന്യൂഡല്‍ഹി: ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള
Category: India
കേന്ദ്ര ബജറ്റ് നാളെ; സമ്മേളനത്തിന് ഇന്ന് തുടക്കം. നികുതി വര്‍ധന ഉണ്ടായേക്കില്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി
ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം; യാത്ര രാഹുല്‍ ഗാന്ധിയെ അടിമുടി മാറ്റിയെന്ന് നേതാക്കള്‍
ന്യൂഡല്‍ഹി: അഞ്ച് മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും.ജമ്മു കശ്മീര്‍ പി.സി.സി ഓഫീസില്‍ രാവിലെ പത്ത്
ഗുജറാത്ത് പഞ്ചായത്ത് ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച; 15 പേര്‍ അറസ്റ്റില്‍
ഗാന്ധിനഗര്‍: ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പതിനഞ്ച് പേരെ ഗുജറാത്ത് പോലിസ് പ്രത്യേകസംഘം
ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യയ്‌ക്കെതിരേ മനഃപൂര്‍വമുള്ള ആക്രമണം; ആരോപണങ്ങള്‍ കള്ളം: അദാനി ഗ്രൂപ്പ്
മുംബൈ: തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും രാജ്യത്തിനെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. തെറ്റായ കാര്യങ്ങള്‍
ഗുജറാത്ത് കാലപത്തിന്റെ നേര്‍ക്കാഴ്ചയാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് മല്ലിക സാരാഭായ്
ബംഗളൂരു: ബി.ബി.സി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി
വ്യോമാഭ്യാസത്തിനിടെ മധ്യപ്രദേശില്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നുവീണു. സുഖോയ് എസ്.യു-30, മിറാഷ് 2000 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമാഭ്യാസത്തിനിടെയായിരുന്നു
ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല: ജമ്മുകശ്മീര്‍ പോലിസ്
ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കും ശ്രീനഗര്‍: കഴിഞ്ഞ ദിവസം സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന്
മുന്നറിയിപ്പില്ലാതെ സി.ആര്‍.പി.എഫിനെ പിന്‍വലിച്ചു; യാത്ര തുടരരുതെന്ന് നിര്‍ദേശം ലഭിച്ചു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര സുരക്ഷാപാളിച്ചകള്‍ കാരണം ഇന്ന് നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവച്ചതിന് പിന്നാലെ
ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു
മുംബൈ: താനെ ജില്ലയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മജീദ് അന്‍സാരി (25)
