ഫീസടച്ചില്ല,പരീക്ഷയെഴുതാന്‍ അവസരം നിഷേധിച്ച് സ്‌കൂള്‍ അധികൃതര്‍; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട 14കാരി ആത്മഹത്യ ചെയ്തു. ബറാബലിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസുകാരിയാണ്

വ്യാജവാര്‍ത്തകളുടെ കാലത്ത് സത്യം ഇരയാക്കപ്പെടുന്നു: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: പുതിയ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുതയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളുടെ കാലത്ത്

ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് തമിഴ്‌നാട്ടില്‍ മര്‍ദ്ദനം;പ്രചാരണം തള്ളി തേജസ്വി യാദവ്

പട്‌ന:ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റതായി സമൂഹമാധ്യമങ്ങളില വ്യാപകപ്രചാരണം നേടുന്ന വീഡിയോ വ്യാജമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.തമിഴ്‌നാട് മുഖ്യമന്ത്രി

കര്‍ണാടക സോപ്‌സിന്റെ പേരില്‍ കൈക്കൂലി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗ്ലൂരു :കര്‍ണാടക സോപ്‌സിന്റെ പേരില്‍ കോണ്‍ട്രാക്റ്ററില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിജെപി

മുംബൈ വിമാനത്താവളത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ; 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മുംബൈ:മലയാളി അടക്കമുള്ള യാത്രക്കാരില്‍ നിന്ന് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മുംബൈ വിമാനത്താവളത്തിലെ 34 കസ്റ്റംസ്

ലോക ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച  65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ലോക ഖുറാന്‍ പാരായണ മത്സരത്തില്‍ നാലാം സ്ഥാനം

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി:പനിയും, ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സോണിയ

പി യു സി പരീക്ഷകള്‍ക്ക് ഹിജാബ് അനുവദിക്കില്ല: കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ്

ബംഗലൂരു:ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ ഒരു കാരണവശാലും കര്‍ണാടക പിയുസി പരീക്ഷകള്‍ക്ക് ഹിജാബ്

ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് :വിഷയം സുരക്ഷാ പ്രശ്‌നങ്ങളെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളാണ് വിഷയമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ആര്‍ എസ് എസ് റൂട്ട്

മേവ മുസ്ലീങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും രക്തം’; രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍

ജയ്പൂര്‍: മേവ മുസ്ലീങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം,എന്നാല്‍ താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ