ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനുള്‍പ്പെടെ 18 പേര്‍ക്കെരെ കേസ്

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനുള്‍പ്പെടെ 18 പേര്‍ക്കേതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്.

ഇന്ന് മുതല്‍ ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കും

റാഞ്ചി: രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍

അജ്ഞാത രോഗം;കശ്മീരില്‍ 500 ഓളം പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗബാധയാല്‍ 500 ഓളം പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

സ്ത്രീകള്‍ക്ക് നേരെ അനിഷ്ടകരമായ ഏത് പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്ക് നേരെ അനിഷ്ടകരമായ ഏത് പെരുമാറ്റവും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ

അനിയന്ത്രിത വിമാന നിരക്ക്: എന്തു നടപടി സ്വീകരിച്ചു, 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

ന്യൂഡല്‍ഹി: വിമാന നിരക്ക് ഉത്സവ സീസണുകളിലുള്‍പ്പെടെ അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുകയും വിമാനത്താവളങ്ങള്‍ യാത്രക്കാരില്‍ നിന്ന് അമിതമായി യൂസര്‍ ഫീ ഈടാക്കുന്നതിലും എന്ത്

മണിപ്പൂരില്‍ ജെഡിയു,സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. ്‌വിടെ നടന്ന കലാപം തടയുന്നതില്‍

മഹാരാഷ്ട്രയില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രം പടര്‍ന്നു പിടിക്കുന്നു

മുംബൈ: അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം (ജിബിഎസ്) മഹാരാഷ്ട്രയില്‍ പടര്‍ന്നു പിടിക്കുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍ ചരക്കുലോറി മറിഞ്ഞു; 10 മരണം

ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍മരണപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി