വീടൊഴിയണം; സന്തോഷകരമായ ഓര്‍മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു : പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വീടൊഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുള്ള

വീടൊഴിഞ്ഞാല്‍ രാഹുല്‍ അമ്മയ്‌ക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട രാഹുലിനെ പരമാവധി ക്ഷീണിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്‌സഭാ

ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി : ബി.ബി.സി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. അമൃത്പാല്‍ സിങ് , സിഖ് പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ്

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കുറച്ചേക്കില്ല ; Z പ്ലസ് സുരക്ഷ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ

‘രാഹുല്‍ ഗാന്ധിക്ക് സ്വപ്‌നങ്ങളില്‍ പോലും സവര്‍ക്കര്‍ ആകാന്‍ കഴിയില്ല’; അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തോട് രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍.

‘മോദാനി’, എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍

ന്യൂഡല്‍ഹി : അയോഗ്യനാക്കപ്പെട്ടാലും താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്ന പറഞ്ഞ രാഹുല്‍ ഗാന്ധി മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ

വിചാരണ പൂര്‍ത്തിയായെങ്കില്‍ മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരും: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന്

ഒന്‍പതാം ദിവസവും തിരച്ചില്‍ തുടര്‍ന്ന് പോലീസ് : പ്രഹേളികയായി അമൃത്പാല്‍ സിങ്

ന്യൂഡല്‍ഹി:  പഞ്ചാബ് പോലീസിനെ വെട്ടിലാക്കി നാടകീയമായി രക്ഷപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിനായി ഒമ്പതാം

ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധം; കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയ കേരളത്തില്‍ നിന്നുള്ള എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.