ദുബായ്: അഞ്ച് ദിവസം പിന്നിടുമ്പോള്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി (കോപ്28) സമാഹരിച്ചത് 8300 കോടി ഡോളര്‍. ചരിത്രപരമായ 11 പ്രതിജ്ഞകളും
Category: Gulf
പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ 2023 ഉദ്ഘാടനം ചെയ്തു
പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ 2023 ലണ്ടനിലെ ഇന്ത്യന്‍ വൈഎംസിഎയില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് നിയമപരമായ ശാക്തീകരണത്തിന്റെ പ്രാധാന്യം
ഗസ്സയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി ഒരുക്കാന്‍ കുവൈത്ത് സജ്ജം
ഈജിപ്ഷന്‍ റെഡ്ക്രസന്റുമായി സഹകരിച്ച് ഗസ്സയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കാന്‍ തയ്യാറായി കുവൈത്ത്. കുവൈത്ത് അംബാസഡര്‍ ഗാനിം അല്‍ ഗാനിമിന്റെ
കാലാവസ്ഥ വ്യതിയാനം,ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് ദുരിതാശ്വാസ പ്രഖ്യാപനവുമായി യുഎഇ
ദുബായ്: കാലാവസ്ഥ വ്യതിയാനം മൂലം ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കുമെന്ന് യുഎഇ. 2030
അബൂദബിയില്‍ ഹൈഡ്രജന്‍ ടാക്‌സികള്‍ പരീക്ഷണാടി സ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിച്ചു.
അബൂദബിയില്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ഓടുന്ന ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിച്ചു. തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട്, അഡ്‌നോക്ക് എന്നീ കമ്പനികളുമായി സഹകരിച്ച്്
അവധിക്കാല ടിക്കറ്റ് നിരക്കില്‍ ആശ്വസിക്കാന്‍ 30% ഓഫറുമായി സൗദി എയര്‍ലൈന്‍സ്
കോഴിക്കോട്: അവധിക്കാല യാത്രക്കാരെ ലക്ഷ്യമിട്ട് വിമാനകമ്പനികള്‍ യാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും അവധിക്കാലത്ത് യാത്ര നിരക്ക് ഉയരാറുണ്ടെങ്കിലും
ആസ്റ്റര്‍ ഗള്‍ഫിലെ ബിസിനസ് വിറ്റു; ആസ്റ്റര്‍ ലക്ഷ്യമിടുന്നത് അറിയാം
ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര് കാപ്പിറ്റല്‍ അഡൈ്വസേഴ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്സ്. ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍
സ്‌പെയിനില്‍ ആര്‍ എസ് സി രൂപീകരിച്ചു
ഷാര്‍ജ: പ്രവാസി മലയാളികള്‍ക്കിടയില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി)
ദുബായില്‍ സൂപ്പര്‍ സെയില്‍ നാളെ മുതല്‍
90% വരെ കിഴിവ് ദുബായില്‍ 3 ദിവസത്തെ സൂപ്പര്‍ സെയില്‍ നാളെ തുടങ്ങും. മൂന്ന് ദിവസമുള്ള സെയിലില്‍ 90% വരെ
ഉപരി പഠനത്തിന് വിദേശത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്
വിദേശ രാജ്യങ്ങളിലുള്ള ഉപരിപഠനം ഇന്ന് വിദ്യാര്‍ത്ഥികളുടെ ഒരു പാഷനാണ്. ഏജന്‍സികള്‍ വഴിയും നേരിട്ടും വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനാവശ്യാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍
