നിര്യാതനായി

മേപ്പാടി: ആദ്യകാല ടെയ്‌ലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന കുന്ദമംഗലം വയലില്‍ പി.ടി.അബ്ദുല്‍ റസാഖ് (84) അന്തരിച്ചു. ഭാര്യ കെ.ആയിഷ. മക്കള്‍ പി.ടി.മന്‍സൂര്‍

ഡോക്ടര്‍ കാണം കണ്ടി അബ്ദുള്ള നിര്യാതനായി

കോഴിക്കോട്: നരിപ്പറ്റ ചീക്കൊന്നിലെ കാണം കണ്ടി കുടുംബാംഗം ഡോക്ടര്‍ കാണം കണ്ടി അബ്ദുള്ള (79)പന്നിയങ്കര കാണംകണ്ടി ഹൗസില്‍ നിര്യാതനായി.ജിദ്ദ കിംഗ്

ഡോ.സുനില്‍.കെ.രാഹുലന്‍ അന്തരിച്ചു

കോഴിക്കോട്: പി.ടി.ഉഷ റോഡ്, ജയന്തി നഗര്‍ കോളനി, ദീപത്തില്‍ ഡോ.സുനില്‍.കെ.രാഹുലന്‍(58) അന്തരിച്ചു. അബുദാബി മുസഫ ലൈഫ്ലൈന്‍ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു.

ചലച്ചിത്ര  നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു. എന്റെ മെഴുകുതിരി അത്താഴങ്ങള്‍, വിഷ്ണു

കൊടുവള്ളിയിലെ വിദ്യാര്‍ഥിയുടെ മരണം; ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു

കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; മുപ്പത്തിനാലുകാരന് ദാരുണാന്ത്യം

നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയില്‍ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ മരിച്ചത്.പരിശോധനയില്‍ ഹൃദയാഘാതമാണ്

നടനും ഡി.എം.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന്

ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ അന്തരിച്ചു

കോഴിക്കോട്: ഡബ്ല്യൂ.എം.ഒ.ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാല്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്

എന്‍. കുഞ്ചു അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചു. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി

ഫിദല്‍ കാസ്ട്രോയുടെ സഹോദരി ജൊനിറ്റ കാസ്ട്രോ അന്തരിച്ചു

വാഷിങ്ടണ്‍: ഫിദല്‍ കാസ്ട്രോയുടെ സഹോദരി ജൊനിറ്റ കാസ്ട്രോ അന്തരിച്ചു.ക്യൂബന്‍ വിപ്ലവനേതാക്കളും ഭരണാധികാരികളുമായിരുന്ന ഫിദല്‍ കാസ്ട്രോയുടെയും റൗള്‍ കാസ്ട്രോയുടെയും സഹോദരി ജൊനിറ്റ